റോബർട്ട് കാപ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോബർട്ട് കാപ
Robert Capa on assignment in Spain, using a Filmo 16mm movie camera by Gerda Taro
ജനനം
Endre Ernő Friedmann

October 22, 1913 (1913-10-22)
മരണംMay 25, 1954 (1954-05-26) (aged 40)

രണ്ടാം ലോകയുദ്ധമടക്കം അഞ്ച് യുദ്ധങ്ങൾ ലോകം ചുറ്റി കാമറയിൽ പകർത്തിയ ഫോട്ടോ ജേണലിസ്റ്റ് ആണ് റോബർട്ട്‌ കാപ. സ്പെയിനിലെ ആഭ്യന്തര യുദ്ധം, രണ്ടാം സിനോ-ജപ്പാൻ യുദ്ധം, 1948ലെ അറബ്-ഇസ്രായേൽ യുദ്ധം, ഒന്നാം ഫ്രഞ്ച്-ഇന്തോ ചൈനാ യുദ്ധം എന്നിവ റോബർട്ട് കാപയെന്ന ഹംഗേറിയൻ ഫോട്ടോഗ്രാഫറിലൂടെയാണ് ലോകമറിഞ്ഞത്.

മികച്ച ചിത്രങ്ങൾ[തിരുത്തുക]

സ്പാനിഷ് ആഭ്യന്തരയുദ്ധത്തിനിടെ എതിർ സൈന്യത്തിന്റെ വെടിയേറ്റുവീഴുന്ന റിപ്പബ്ളിക്കൻ സൈനികന്റെ മരണമുഖമാണ് കാപയുടെ ക്ളാസിക് ഷോട്ട്.

ജീവിതരേഖ[തിരുത്തുക]

1947ൽ ഫ്രഞ്ച് ഫോട്ടോഗ്രാഫർ ഹെൻറി കാർട്ടിയറിനൊപ്പം രൂപവത്കരിച്ച മാഗ്നം ഫോട്ടോസ് എന്ന കൂട്ടായ്മ ലോകത്തെ ഫ്രീലാൻസ് ഫോട്ടോ ജേണലിസ്റ്റുകളുടെ ആദ്യ ഏജൻസിയായിരുന്നു[1].

അവലംബം[തിരുത്തുക]

  1. "മാധ്യമം.കോം". Archived from the original on 2011-12-16. Retrieved 2011-12-05.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=റോബർട്ട്_കാപ&oldid=3789914" എന്ന താളിൽനിന്ന് ശേഖരിച്ചത്