റോഡ് ഐലൻസ് റെഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു കോഴി ഇനമാണ് റോഡ് ഐലൻസ് റെഡ് '

ലക്ഷണം[തിരുത്തുക]

ചതുരാകൃതിയിലുള്ള തടിച്ച ശരീരത്തോടുകൂടിയ ഇനം.കടുത്ത തവിട്ടു കലർന്ന ചുവപ്പുനിറമാണുള്ളത്.വാലിലെ തൂവലുകൾക്ക് അരിവാളിന്റെ ആകൃതി.പ്രധാനപ്പെട്ട വാൽത്തൂവലുകൾക്ക് കറുപ്പു നിറം. കാലുകൾക്ക് കടുത്ത മഞ്ഞ നിറമാണുള്ളത്.[1]

അവലംബം[തിരുത്തുക]

<reference/>

  1. പ്രോജക്ട് പഠന സഹായി
"https://ml.wikipedia.org/w/index.php?title=റോഡ്_ഐലൻസ്_റെഡ്&oldid=2908444" എന്ന താളിൽനിന്ന് ശേഖരിച്ചത്