റേഡിയോ ദൂരദർശിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The 64-meter radio telescope at Parkes Observatory as seen in 1969, when it was used to receive live televised footage from Apollo 11
Antenna of UTR-2 low frequency radio telescope, Kharkiv region, Ukraine. Consists of an array of 2040 cage dipole elements.

റേഡിയോ തരംഗങ്ങളുടെ സഹായത്തോടെയുള്ള ആകാശനിരീക്ഷണം സാധ്യമാക്കുന്ന ദൂരദർശിനിയാണ് റേഡിയോ ദൂരദർശിനി.[1]ലോകത്തിലെ ആദ്യ റാഡിയോ ദൂരദർശിനി നിർമ്മിച്ചത് കാൾ ജാൻസ്കി എന്ന എൻജിനിയർ ആണ്. ഇലക്ടോ-മാഗ്നെറ്റിൿ സ്പെക്ട്രത്തിലെ ഒരു ഭാഗമായ റാഡിയോ തരംഗങ്ങളാണ് നിരീക്ഷണത്തിനു വേണ്ടി ഉപയോഗിക്കുന്നത്.

  1. https://en.wikipedia.org/wiki/Radio_telescope
"https://ml.wikipedia.org/w/index.php?title=റേഡിയോ_ദൂരദർശിനി&oldid=2700760" എന്ന താളിൽനിന്ന് ശേഖരിച്ചത്