റേച്ചൽ ജാക്സൺ
ദൃശ്യരൂപം
റേച്ചൽ ജാക്സൺ | |
---|---|
ജനനം | |
മരണം | ഡിസംബർ 22, 1828 | (പ്രായം 61)
ജീവിതപങ്കാളി(കൾ) | Lewis Robards (1787-1790; divorced) Andrew Jackson (1791-1828, her death) (1791–1794 later deemed invalid) |
ഒപ്പ് | |
റേച്ചൽ ഡൊണെൽസൺ റോബാർഡ്സ് ജാക്സൺ (ജീവിതകാലം : ജൂൺ 15, 1767 – ഡിസംബർ 22, 1828) അമേരിക്കൻ ഐക്യനാടുകളുടെ ഏഴാമത്തെ പ്രസിഡൻറായിരുന്ന ആൻഡ്രൂ ജാക്സൻറെ ഭാര്യയായിരുന്നു.[1][2] ഹെർമിറ്റേജിലുള്ള വസതിയിലായിരുന്നു അവർ ആൻഡ്രൂ ജാക്സനോടൊപ്പം ജീവിച്ചിരുന്നത്. അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ അവർ മരണമടഞ്ഞു. 1829 ലെ സ്ഥാനാരോഹണച്ചടങ്ങുകൾക്കു ശേഷം പ്രഥമവനിതയുടെ കർത്തവ്യങ്ങൾ അവരുടെ അനന്തരവൾ ആയ എമിലി ഡോണെൽസൺ ആണ് നിർവ്വഹിച്ചത്.[3]
അവലംബം
[തിരുത്തുക]- ↑ "National First Ladies' Library". Archived from the original on 2012-05-09. Retrieved 2017-03-06.
- ↑ "White House History biography". Archived from the original on 2011-01-26. Retrieved 2017-03-06.
- ↑ Brands, H. W. (2005). Andrew Jackson: His Life and Times. New York: Anchor Books. ISBN 978-1-40003072-9.