റെയിൽ ഹൂൺസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൊതുമുതൽ നശിപ്പിക്കുന്ന ഒരു സംഘടനയാണ് റെയിൽ ഹൂൺസ് . പൊതുമുതലുകളിൽ ചായം പൂശി വൃത്തികേടാക്കുന്നതാണ് റെയിൽ ഹൂൺസിന്റെ സ്വഭാവം. അന്താരാഷ്ട്രതലത്തിൽ വ്യാപിച്ചിരിയ്ക്കുന്ന ഈ സംഘടനയുടെ പ്രവർത്തനം ബ്രിട്ടണിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.കേരളത്തിൽ ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഷൊർണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഘടന സാന്നിധ്യം അറിയിച്ചത്. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന റെയിൽവേയുടെ ആക്‌സിഡന്റ് റിലീഫ് വെഹിക്കിളിൽ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് ചിത്രം വരച്ച നിലയിൽ കണ്ടെത്തി [1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റെയിൽ_ഹൂൺസ്&oldid=3011047" എന്ന താളിൽനിന്ന് ശേഖരിച്ചത്