റെക്ക്ഷോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റെക്ക്ഷോ
Reksio, pomnik w Bielsku-Białej.JPG
Statue of Reksio in Bielsko-Biała
സൃഷ്ടിച്ചത്Lechosław Marszałek
രചനLechosław Marszałek
രാജ്യംPoland
എപ്പിസോഡുകളുടെ എണ്ണം65
നിർമ്മാണം
നിർമ്മാണംStudio Filmów Rysunkowych
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്Telewizja Polska
ഒറിജിനൽ റിലീസ്1967 – 1988

ഒരു പോളിഷ് കാർട്ടൂൺ കഥാപാത്രം ആണ് റെക്ക്ഷോ. [1] പോളിഷ് ഡയറക്ടർ Lechosław Marszałek ആണ് ഇതിന്റെ സ്രഷ്ടാവ്. ആകെ 65 ഭാഗങ്ങൾ മാത്രമേ ഈ പരമ്പരയിൽ നിർമിച്ചിട്ടുള്ളൂ. 1988 ൽ ഈ പരമ്പരയുടെ നിർമ്മാണം അവസാനിച്ചു. എസ്.ആർ.എഫ്. സ്റ്റുഡിയോ ആണ് ഈ പരമ്പര നിർമിച്ചത്.

അവലംബം[തിരുത്തുക]

  1. http://www.forvo.com/word/reksio/ പോളിഷ് ഉച്ചാരണം റെക്ക്ഷോ/Reksio

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റെക്ക്ഷോ&oldid=3356066" എന്ന താളിൽനിന്ന് ശേഖരിച്ചത്