റൂത്ത് വെബ്സ്റ്റർ ലാത്രോപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ruth Webster Lathrop
A white woman in an oval frame; her hair is arranged in an updo; she is wearing a dress or blouse with a high lace collar and bib.
Ruth Webster Lathrop, from a 1911 yearbook.
ജനനംMay 23, 1862
New York
മരണംJuly 31, 1940
Philadelphia
തൊഴിൽPhysician, medical school professor

റൂത്ത് വെബ്സ്റ്റർ ലാത്രോപ്പ് (മേയ് 23, 1862 - ജൂലൈ 31, 1940) ഒരു അമേരിക്കൻ ഫിസിഷ്യനും മെഡിക്കൽ സ്കൂൾ പ്രൊഫസറുമായിരുന്നു.ഇംഗ്ലീഷ്:Ruth Webster Lathrop. പെൻസിൽവാനിയയിലെ വുമൺസ് മെഡിക്കൽ കോളേജിൽ അവർ ശരീരശാസ്ത്രം പഠിപ്പിച്ചു.

ജീവിതരേഖം[തിരുത്തുക]

ന്യൂയോർക്കിലെ ലെ റോയിയിൽ നിന്നുള്ള ഫ്രാൻസിസ് ക്യൂമിംഗ് ലാത്രോപ്പിന്റെയും ഫാനി ഔറേലിയ കോംസ്റ്റോക്ക് ലാത്രോപ്പിന്റെയും മകളായി റൂത്ത് ജനിച്ചു. [1] അവൾ സ്വന്തം പട്ടണത്തിലെ ഇൻഗാം യൂണിവേഴ്സിറ്റിയിൽ പഠിച്ചു, [2] 1883-ൽ വെല്ലസ്ലി കോളേജിൽ നിന്ന് ബിരുദം നേടി. 1891-ൽ പെൻസിൽവാനിയയിലെ വുമൺസ് മെഡിക്കൽ കോളേജിൽ നിന്ന് അവൾ വൈദ്യശാസ്ത്ര ബിരുദം നേടി. [3] [4]

ഔദ്യോഗിക ജീവിതം[തിരുത്തുക]

ഫിലാഡൽഫിയയിലെ വുമൺസ് മെഡിക്കൽ കോളേജിൽ ഫിസിയോളജി, അനാട്ടമി കോഴ്സുകൾ റൂത്ത് പഠിപ്പിച്ചു. [5] 1923-ൽ സഹപ്രവർത്തകയായ ആലീസ് വെൽഡ് ടാലന്റിന്റെ നിയമനം പുതുക്കാത്തതിൽ പ്രതിഷേധിച്ച് രാജിവെച്ച നിരവധി അദ്ധ്യാപകരിൽ ഒരാളായിരുന്നു അവർ. [6] പിന്നീട് ടെമ്പിൾ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ പഠിപ്പിച്ചു. [7] 1937-ൽ അവൾ വിരമിച്ചു. [8]

റഫറൻസുകൾ[തിരുത്തുക]

  1. Daughters of the American Revolution (1905). Lineage Book (in ഇംഗ്ലീഷ്). The Society. p. 194.
  2. {{cite news}}: Empty citation (help)
  3. {{cite news}}: Empty citation (help)
  4. {{cite news}}: Empty citation (help)
  5. Konkle, Burton Alva (1897). Standard History of the Medical Profession of Philadelphia (in ഇംഗ്ലീഷ്). Goodspeed Bros. p. 340.
  6. Peitzman, Steven Jay (2000). A New and Untried Course: Woman's Medical College and Medical College of Pennsylvania, 1850-1998 (in ഇംഗ്ലീഷ്). Rutgers University Press. p. 150. ISBN 978-0-8135-2816-8.
  7. {{cite news}}: Empty citation (help)
  8. {{cite news}}: Empty citation (help)