റീത ഫാരിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


റീത ഫാരിയ
സൗന്ദര്യമത്സരജേതാവ്
ജനനം 1945 (വയസ്സ് 72–73)
മുംബൈ, ഇന്ത്യ
പഠിച്ച സ്ഥാപനം Grant Medical College & Sir J. J. Group of Hospitals
King's College Hospital, London
തൊഴിൽ മോഡൽ, ഡോക്ടർ
ഉയരം 1.73 m (5 ft 8 in)
Title(s) മിസ്‌ ബോംബെ 1966
ഈവ്സ് വീക്കലി മിസ്‌ ഇന്ത്യ 1966
മിസ്‌ വേൾഡ് 1966
Major
competition(s)
മിസ്‌ ബോംബെ 1966
(വിജയി)
ഈവ്സ് വീക്കലി മിസ്‌ ഇന്ത്യ 1966
(വിജയി)
മിസ്‌ വേൾഡ് 1966
(വിജയി)
ജീവിതപങ്കാളി ഡോക്ടർ. ഡേവിഡ്‌ പവൽ (1971 മുതൽ)
കുട്ടികൾ 2

ലോക സുന്ദരി ആയ ആദ്യ ഇന്ത്യൻ വനിതയാണ് റീതാ ഫാരിയ.[1]

ജീവിതരേഖ[തിരുത്തുക]

1945ൽ മുംബൈയിൽ ജനിച്ചു. 1966ൽ മിസ്‌ വേൾഡ് കിരീടം കൂടാതെ മിസ്‌ ബോംബെ, ഈവ്സ് വീക്കലി മിസ്‌ ഇന്ത്യ എന്നിവയും സ്വന്തമാക്കി. അതിനു ശേഷം മോഡലിംഗനോടും സിനിമയോടും വിമുഖത കാണിച്ച ഇവർ എംബിഎംസ് എടുത്ത് ഒരു ഡോക്ടറായി. 1971 ൽ തന്റെ മാർഗ്ഗദർശിയായ ഡേവിഡ്‌ പവലിനെ വിവാഹം കഴിച്ചു. 1973ൽ അയർലണ്ടിൽ തന്റെ താമസം മാറി മെഡിക്കൽ പ്രാക്ടീസ് തുടങ്ങി.[2]
1998ൽ റീത ഫെമിന മിസ്സ് ഇന്ത്യയുടെ ജഡ്ജ് ആയിരുന്നു. ഇവർക്ക് 2 മക്കളും 4 ചെറുമക്കളും ഉണ്ട്.[3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റീത_ഫാരിയ&oldid=2148811" എന്ന താളിൽനിന്നു ശേഖരിച്ചത്