റീട്രെഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

റീട്രഡ്ഡിംഗ് എന്നതു ഒരു റബ്ബർ അധിഷ്ഠിത വ്യവസായമാണ്. സാധാരണ വാഹനങ്ങളുടെ പുതിയ ടയറിനു മൈലേജ് കുറവായിരിക്കും. ഈ പോരായ്മയെ മറികടക്കാനുള്ള ഒരു മാർഗ്ഗമാണ്‌ ഇത്. ഗ്രിപ്പ് തേഞ്ഞ ടയറിലെ റബ്ബർ ഭാഗം മുഴുവന്നായി ഉരച്ചു നീക്കിയ ശേഷം പ്രത്യേകമായി രൂപകല്പന ചെയ്ത റബ്ബർ സ്ലാബുകൾ ഒട്ടിച്ച് പുതിയ ടയറിന്റെ രൂപത്തിലാക്കിയെടുക്കുന്നതിനെയാണു റീട്രഡ്ഡിംഗ് എന്നു പറയുന്നത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

The process of "retreading" requires, after the buffing off of the old tread, there to be coating with another compound like rubber to allow the new tread to adhere to the used tire casing.

വീഡിയോ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റീട്രെഡ്&oldid=2260726" എന്ന താളിൽനിന്നു ശേഖരിച്ചത്