റാൻഡി പോഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാൻഡി പോഷ്
റാൻഡി പോഷ്
ജനനം(1960-10-23)ഒക്ടോബർ 23, 1960
മരണംജൂലൈ 25, 2008(2008-07-25) (പ്രായം 47)
Chesapeake, Virginia, United States
മരണ കാരണംPancreatic cancer
ദേശീയതAmerican
കലാലയംBrown University
Carnegie Mellon University
അറിയപ്പെടുന്നത്Creator of Alice software project
Cofounder of CMU's Entertainment Technology Center
Virtual Reality Research with Disney Imagineers
Inspirational speeches regarding life
#1 best-selling book
Battle with cancer
ജീവിതപങ്കാളി(കൾ)Jai Glasgow
കുട്ടികൾDylan Pausch
Logan Pausch
Chloe Pausch
പുരസ്കാരങ്ങൾKarl V. Karlstrom Outstanding Educator Award
ACM Special Interest Group on Computer Science Education
Award for Outstanding Contributions to Computer Science Education
Fellow of the ACM
Time's Time 100[1]
Scientific career
FieldsComputer science
Human Computer Interaction
InstitutionsCarnegie Mellon University
University of Virginia
Doctoral advisorAlfred Spector

അമേരിക്കൻ കമ്പ്യൂട്ടർ എഞ്ചിനീയറും പ്രൊഫസ്സറുമായിരുന്നു റാൻഡോൾഫ് ഫ്രഡറിക് എന്ന റാൻഡി പോഷ് (ജ:1960 ഒക്ടോബർ 23-മരണം: 2008 ജൂലയ് 25). കാർണഗി മെലൺ യൂണിവേഴ്സിറ്റിയിലെ 'ലാസ്റ്റ് ലക്ചർ'പരമ്പരയിലെ പ്രഭാഷണത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.[3] പാൻക്രിയാറ്റിക് കാൻസർ ബാധിച്ച പോഷ് തന്റെ ജീവിതം ഏതാനും മാസങ്ങൾ മാത്രമാണ് അവശേഷിയ്ക്കുന്നു എന്നറിഞ്ഞതിനു ശേഷമാണ് "ദി ലാസ്റ്റ് ലെക്ചർ: റിയലി അചീവിംഗ് യുവർ ചൈൽഡ്‌ഹുഡ് ഡ്രീംസ്"എന്ന പ്രഭാഷണത്തിനു തയ്യാറെടുത്തത്. 'അന്ത്യപ്രഭാഷണം' എന്ന പേരിൽ ഒരു പുസ്തകവും അദ്ദേഹം കൂട്ടുചേർന്നു രചിയ്ക്കുകയുണ്ടായി. 46 ഭാഷകളിലേയ്ക്ക് ഇത് തർജ്ജമ ചെയ്യപ്പെട്ടു. ന്യൂയോർക്ക് ബെസ്റ്റ് സെല്ലർ ലിസ്റ്റിലും ഈ പുസ്തകം സ്ഥാനം പിടിച്ചു. നർമ്മവും, വിഞ്ജാനവും, ഭാവനയും ഒത്തുചേർന്ന ഒരു പ്രഭാഷണമാണ് പോഷ് സദസ്യർക്കു മുന്പാകെ നടത്തിയത്.[4]

അവലംബം[തിരുത്തുക]

  1. Couric, Katie. "Randy Pausch". Time. മൂലതാളിൽ നിന്നും 2012-06-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-08-11.
  2. "In Memoriam: Randy Pausch, Unitarian Universalist, Author of "The Last Lecture"". മൂലതാളിൽ നിന്നും 2009-01-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-05. The family was active with the First Unitarian Church of Pittsburgh.
  3. Flamm, Matthew (2007-11-20). "Hyperion wins auction for The Last Lecture". Crain's New York Business. മൂലതാളിൽ നിന്നും 2009-10-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-08-11.
  4. Wilson, Craig (2008-04-08). "Professor Pausch's life, 'Lecture' go from Web to book". USA Today. ശേഖരിച്ചത് 2008-10-05.
"https://ml.wikipedia.org/w/index.php?title=റാൻഡി_പോഷ്&oldid=3808005" എന്ന താളിൽനിന്ന് ശേഖരിച്ചത്