റാസ്സുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Wrasses
Thalassoma lunare 1.jpg
Moon wrasse, Thalassoma lunare, a typical wrasse
Scientific classification
Kingdom: Animalia
Phylum: Chordata
Class: Actinopterygii
Order: Perciformes
Suborder: Labroidei
Family: Labridae
Cuvier, 1816
Genera

See text.

ഉഷ്ണ-മിതോഷ്ണമേഖലാ പ്രദേശങ്ങളിലെ സമുദ്രത്തിൽ കണ്ടുവരുന്ന ഒരു മത്സ്യജനുസ്സാണ് റാസ്സുകൾ (Wrasse). പകൽ സമയം മുഴുവനും ആഹാരത്തിനായി ലലയുന്ന റാസ്സുകളുടെ ശരീരഘടനയിൽ വ്യത്യസ്തത പുലർത്തുന്നുണ്ടെങ്കിലും ആഹാരരീതി സമാനമാണ്. ചിപ്പികൾ മുതൽ ആൽഗകൾ വരെ ആഹാരമാക്കുന്ന ഇവയിൽ വലിയ മത്സ്യങ്ങൾ സാധാരണ കലഹപ്രിയരാണ്.

"https://ml.wikipedia.org/w/index.php?title=റാസ്സുകൾ&oldid=1697068" എന്ന താളിൽനിന്നു ശേഖരിച്ചത്