റാസ്മോൾ
ദൃശ്യരൂപം
Example of rendering by RasMol. TRAF2 trimer PDB:1DOA | |
| Original author(s) | Roger A. Sayle |
|---|---|
| വികസിപ്പിച്ചത് | Herbert J. Bernstein |
| Stable release | |
| റെപോസിറ്ററി | |
| ഭാഷ | C |
| തരം | Molecular graphics |
| അനുമതിപത്രം | GNU General Public License |
| വെബ്സൈറ്റ് | http://www.rasmol.org/ |
ജൈവ തന്മാത്രകളുടെ ഘടന ത്രിമാന ചിത്രങ്ങളായി വീക്ഷിക്കുന്നതിനു വേണ്ടി 1992 -ൽ റോജർ സെയിൽ തയ്യാറാക്കിയ സോഫ്റ്റ്വെയറാണ് റാസ്മോൾ.തന്മാത്രകളുടെ അടിസ്ഥാന വിവരങ്ങളടങ്ങിയ ഫയൽ ഇൻപുട്ടായി നൽകിയാൽ വിവിധ വർണ്ണങ്ങളിൽ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നു.
പ്രോട്ടീൻ ഡാറ്റാ ബാങ്ക് അഥവാ .pdb എന്ന എക്സ്റ്റൻഷനിലുള്ള ഫയലുകൾ ഇതിൽ പ്രദർശിപ്പിക്കാനാവും.[1]
അവലംബം
[തിരുത്തുക]- ↑ ഐ.സി.ടി. പാഠപുസ്തകം ഒൻപതാം ക്ലാസ്, കേരള സർക്കാർ