റാമല്ല
ദൃശ്യരൂപം
Ramallah | ||
|---|---|---|
| Other transcription(s) | ||
| • Arabic | (رام الله (البيرة | |
| • Hebrew | רמאללה | |
A view of Ramallah | ||
| ||
| Governorate | Ramallah & al-Bireh | |
| സർക്കാർ | ||
| • തരം | City (from 1995) | |
| • Head of Municipality | Musa Hadid | |
| വിസ്തീർണ്ണം | ||
• Jurisdiction | 16,344 dunams (16.3 ച.കി.മീ. or 6.3 ച മൈ) | |
| ജനസംഖ്യ (2009)[1] | ||
• Jurisdiction | 27,092[2] | |
| വെബ്സൈറ്റ് | www.ramallah.ps | |
റാമല്ല (അറബി: رام الله ⓘ, ഹീബ്രു: רמאללה) ജറുസലേം നഗരത്തിന് 10 കിലോമീറ്റർ ദൂരത്തിലുള്ള മദ്ധ്യ വെസ്റ്റ്ബാങ്കിലെ ഒരു പാലസ്തീൻ പട്ടണമാണ്. പട്ടണം സമുദ്രനിരപ്പിൽ നിന്ന് 880 മീറ്റർ ഉയരത്തിലാണ് നിലകൊള്ളുന്നത്. ഇത് പാലസ്തീനിയൻ നാഷണൽ അതോറിറ്റിയുടെ ഭരണതലസ്ഥാനമാകുന്നു. ചരിത്രപരമായി റാമല്ല ഒരു അറബ്-ക്രിസ്ത്യൻ പട്ടണമാണ്.
അവലംബം
[തിരുത്തുക]- ↑ 2007 PCBS Population. Palestinian Central Bureau of Statistics. p.53. (Arabic)
- ↑
Ramallah എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.