റാംബോ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റാംബോ (ഫിലിം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റാംബോ
Theatrical release poster
സംവിധാനം സിൽവെസ്റ്റർ സ്റ്റാലോൺ
നിർമ്മാണം Avi Lerner
Kevin King Templeton
John Thompson
രചന Art Monterastelli
Sylvester Stallone
അഭിനേതാക്കൾ സിൽവെസ്റ്റർ സ്റ്റാലോൺ
ജൂലിയ ബെൻസ്
മാത്യൂ മാഴ്സ്ഡൺ
സംഗീതം ബ്രയാൻ ടൈലർ
വിതരണം Lionsgate
റിലീസിങ് തീയതി January 25, 2008
സമയദൈർഘ്യം 93 min.
രാജ്യം United States
Germany
ഭാഷ English Burmese
Thai
ബജറ്റ് $50 million [1]
ബോക്സ് ഓഫീസ് Domestic:
$42,754,105
Foreign:
$70,489,050
Worldwide:
$113,243,155

2008-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആക്ഷൻ ചലച്ചിത്രമാണ് റാംബോ. റാംബോ പരമ്പരയിലെ നാലാമത്തെ ചലച്ചിത്രം ആണ് ഇത്. ഇതിലെ മുഖ്യ കഥാപാത്രമായ ജോൺ റാംബോയെ അവതരിപ്പിച്ചത് സിൽവെസ്റ്റർ സ്റ്റാലോൺ ആയിരുന്നു.

കഥ[തിരുത്തുക]

ബർമ്മയിൽ നടക്കുന്ന ക്രൂരതകളുടെ വാർത്തകളുമായിട്ടാണ് ചിത്രം ആരംഭിക്കുന്നത്.

അവലംബം[തിരുത്തുക]

  1. Rambo 4 Gets a Budget! - MoviesOnline

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റാംബോ_(ചലച്ചിത്രം)&oldid=1716442" എന്ന താളിൽനിന്നു ശേഖരിച്ചത്