റസ്തഫാരി മതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സെമിറ്റിക് മതങ്ങൾ എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന മതങ്ങൾ ആണ് ജൂതമതം, ക്രിസ്തുമതം ഇസ്ലാം മതം ഏറ്റവും പുതിയ സെമറ്റിക് മതം ഏത് എന്ന് ചോദിച്ചാൽ അതു റസ്തഫാരി എന്ന് തന്നെ പറയാം ഒരു ജൂഡോക്രിസ്ത്യൻ മതം എന്നാണ് പറയുന്നു എങ്കിലും ക്രിസ്തുമതം ആയി ആണ് കൂടുതൽ സാമ്യത

ചരിത്രം[തിരുത്തുക]

1930 കളിൽ ജമൈക്കയിൽ വികസിച്ച ആഫ്രിക്ക കേന്ദ്രീകൃത ബ മതമാണ് റസ്തഫാരി. 1930 ൽ എത്യോപ്യയിലെ രാജാവായി ഹെയ്ൽ സെലാസിയുടെ കിരീടധാരണത്തിനുശേഷം ഈ മതം നിലവിൽ വന്നു. റസ്തഫാരിയുടെ അനുയായികളെ റസ്തഫേരിയൻസ് അല്ലെങ്കിൽ റാസ്താസ്, ദുരിതമനുഭവിക്കുന്നവർ,അതുമല്ലെങ്കിൽ ഡ്രെഡ്‌ലോക്കുകൾ എന്ന് വിളിക്കുന്നു. ഹെയ്ൽ സെലാസി ദൈവമാണെന്നും കോളനിവൽക്കരണവും അടിമക്കച്ചവടവും മൂലം പ്രവാസത്തിൽ കഴിയുന്ന കറുത്ത സമുദായത്തെ രക്ഷപ്പെടുത്താനായി ആഫ്രിക്കയിലേക്ക് മടങ്ങുമെന്നും റസ്തഫാരി വിശ്വാസികൾ വിശ്വസിക്കുന്നു.

ദൈവം വിശ്വാസം[തിരുത്തുക]

ജഹ് എന്നറിയപ്പെടുന്ന ഏക ദൈവത്തിൽ ആണ് ഇവർ വിശ്വസിക്കുന്നത് ഇവരുടെ വിശ്വാസം ബൈബിളിന്റെ ഒരു പ്രതേക ഭാഗത്തെ ആധാരം ആക്കി ഉള്ളതാണ് എന്നാണ് പറയപ്പെടുന്നത് യേശു ക്രിസ്തു എന്നത് ജഹ് മനുഷ്യരൂപമായി അവതരിച്ച യാഹൂ ആണ് എന്നാണ് വിശ്വാസം ഇനി വായിക്കുന്നവർക്ക് ഇവരുടെ ആണ് യാഹൂ ഡോട്ട് കോം എന്ന കോൻസ്പരസി തിയറി ഉണ്ടാക്കാം ഒരു എതിർപ്പുമില്ല പിന്നെ പുരുഷാധിപത്യ രീതി ആണ് ഏറ്റവും നല്ലത് എന്ന് ഇവരും വിശ്വസിക്കുന്നു. ഇവരുടെ രീതികളെ ലിവിറ്റി എന്നാണ് വിളിക്കുന്നത് .സാമുദായിക മീറ്റിംഗുകളെ ഗ്രാൻഡേഷൻ എന്നാണ് വിളിക്കാറ് പിന്നീട് സംഗീതം, മന്ത്രം ചർച്ച എന്ന ആദ്യ ഗണവും രണ്ടാമത്തെ കഞ്ചാവ്, പുകവലി അതിനെ പ്രയോജനകരമായ സ്വത്തുക്കൾ ഉള്ള ഒരു സംസ്‌കാരം ആയി കാണുന്നു

"https://ml.wikipedia.org/w/index.php?title=റസ്തഫാരി_മതം&oldid=3288255" എന്ന താളിൽനിന്ന് ശേഖരിച്ചത്