രോഹു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രോഹു
Labeo rohita.JPG
Scientific classification
Kingdom: Animalia
Phylum: Chordata
Class: Actinopterygii
Order: Cypriniformes
Family: Cyprinidae
Genus: Labeo
Species: L. rohita
Binomial name
Labeo rohita
F. Hamilton, 1822

ഇന്ത്യൻ കാർപ്പ് വിഭാഗത്തിൽ പെട്ട ഒരു മത്സ്യമാണ് രോഹിത എന്ന രോഹു. 25 കിലോഗ്രാം വരെ തൂക്കം വരുന്ന ശുദ്ധജല മത്സ്യമാണിത്. ജലാശയത്തിന്റെ അടിഭാഗത്തും ജലമദ്ധ്യത്തിലുമാണ് രോഹു ഇരതേടുന്നത്. സസ്യഭാഗങ്ങൾ, ജൈവവസ്തുക്കൾ, പ്ലവങ്ങൾ എന്നിവയാണ് പ്രധാന ആഹാരം. ഇന്ത്യയിലെല്ലായിടത്തും കാണുന്ന ഈ മത്സ്യം വാണിജ്യാവശ്യത്തിന് കൃഷിചെയ്യാറുമുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രോഹു&oldid=2306767" എന്ന താളിൽനിന്നു ശേഖരിച്ചത്