രേണുക സിംഗ്
ദൃശ്യരൂപം
രേണുക സിങ് സരൂത | |
|---|---|
| Minister of State for ഗോത്രവർഗ്ഗ മന്ത്രാലയം, ലോകസഭ | |
പദവിയിൽ തുടരുന്നു | |
| ചുമതലയേറ്റത് 23 May 2019 | |
| മുൻഗാമി | Kamalbhan Singh Marabi |
| മണ്ഡലം | സർജൂജ |
| Minister of State (Independent Charge) for Woman & Child development and Family welfare, Government of Chhattisgarh | |
| പദവിയിൽ 7 December 2003 – 18 June 2005 | |
| പിൻഗാമി | Lata Usendi |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 5 ജനുവരി 1964 വയസ്സ്) പോഡി, കോറിയ ജില്ല , മധ്യപ്രദേശ്, India (now Chhattisgarh, India) |
| രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
| പങ്കാളി | നരേന്ദ്രസിങ് |
| കുട്ടികൾ | 2 Son & 2 Daughter |
| വസതി(s) | രാമാനുജ് നഗർ, സർജൂജ, Chhattisgarh, India |
| തൊഴിൽ | Politician, Agriculture |
ഛത്തീസ്ഗഡിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരിയും ഭാരതീയ ജനതാ പാർട്ടി അംഗവുമാണ് രേണുക സിംഗ് (ജനനം: 5 ജനുവരി 1964). അവൾ നിലവിലെനരേന്ദ്ര മോഡി മന്ത്രിസഭയിൽ ഗോത്രവർഗ്ഗ മന്ത്രാലയത്തിൽ സഹമന്ത്രി .ആണ്
രാഷ്ട്രീയ ജീവിതം
[തിരുത്തുക]രേണുക ആദ്യം 2003 ൽഛത്തീസ്ഗഡ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു ഛത്തീസ്ഗഡ് സർക്കാർ സ്ത്രീ & ശിശു വികസന കുടുംബക്ഷേമ (സ്വതന്ത്ര ചുമതലയുള്ള) സഹമന്ത്രി ആയി. വീണ്ടും 2008 ൽ തെരഞ്ഞെടുക്കപ്പെട്ടു[1] [2] . 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് ഖെൽസായ് സിങ്ങിനോട് പരാജയപ്പെട്ടു . 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ ഖെൽസായ് സിങ്ങിനെതിരെ വീണ്ടും മത്സരിക്കുകയും 1,57,873 വോട്ടുകൾക്ക് വിജയിക്കുകയും കേന്ദ്ര ഗോത്രവർഗ്ഗകാര്യ മന്ത്രാലയത്തിൽ മന്ത്രിയായി [3] .
പരാമർശങ്ങൾ
[തിരുത്തുക]- ↑ "MEMBERS OF LEGISLATIVE ASSEMBLY". Chhattisgarh Vidhan Sabha, Government of Chhattisgarh. Retrieved 7 November 2013.
- ↑ http://cgvidhansabha.gov.in/hindi_new/satra/third_assembly/3RD_ASSEMBLY.pdf
- ↑
{{citation}}: Empty citation (help)