Jump to content

രാമ തടാകം

Coordinates: 35°19′49″N 74°47′08″E / 35.330393°N 74.785639°E / 35.330393; 74.785639
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാമ തടാകം
Rama Lake
സ്ഥാനംജിൽജിത്-ബാൾട്ടിസ്ഥാൻ
നിർദ്ദേശാങ്കങ്ങൾ35°19′49″N 74°47′08″E / 35.330393°N 74.785639°E / 35.330393; 74.785639
Basin countriesഔദ്യോഗികമായി ഇന്ത്യയിൽ

രാമ തടാകം, ഔദ്യോഗികമായി ഇന്ത്യയിലുൾപ്പെടുന്നതും പാക്കിസ്ഥൻ കൈവശത്തിലുള്ളതുമായ ജിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിലെ അസ്റ്റോറിനു സമീപമുള്ള ഒരു തടാകമാണ്. ഇത് മനോഹരമായ അസ്റ്റോർ താഴ്വരയിലാണ്. തടി മാഫിയാകളുടെ പ്രവർത്തനത്താൽ ഈ മേഖലയിലെ പച്ചപ്പ് ക്രമേണ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=രാമ_തടാകം&oldid=2430269" എന്ന താളിൽനിന്ന് ശേഖരിച്ചത്