രാമേശ്വർ ബാനർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാമേശ്വർ ബാനർജി
Rameshwar Banerjee
ജനനം(1925-02-08)ഫെബ്രുവരി 8, 1925
മരണം1945 നവംബർ 21 (20 വയസ്സായിരുന്നു)
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പങ്ക്

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ വിപ്ലവകാരിയും രക്തസാക്ഷിയുമായിരുന്നു രാമേശ്വർ ബാനർജി (ബംഗാളി: রামেশ্বর বন্দোদ্ধাত্যায়; 1925 ഫെബ്രുവരി 8 - 1945 നവംബർ 21) 1942 ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കുചേർന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരായും ഇന്ത്യൻ നാഷണൽ ആർമിയിലെ ഓഫീസർമാരെ മോചിപ്പിക്കുന്നതും വേണ്ടി നടത്തിയ റാലിയിൽ വെച്ച് അദ്ദേഹത്തെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി.[1][2][3][4][5][6][7][8]

ജനനം[തിരുത്തുക]

ധാക്കയിലെ ബാഘറയിലാണ് രാമേശ്വർ ബാനർജി ജനിച്ചത്..

അവലംബങ്ങൾ[തിരുത്തുക]

  1. Bose, Pradip (1999). Subhas Bose and India Today: A New Tryst with Destiny ? (in ഇംഗ്ലീഷ്). Deep & Deep Publications. ISBN 9788176291798.
  2. Sarkar, Tanika; Bandyopadhyay, Sekhar (2017-07-14). Calcutta: The Stormy Decades (in ഇംഗ്ലീഷ്). Routledge. ISBN 9781351581714.
  3. Mukerjee, Hiren (1982). Under Communismʼs Crimson Colours: Reflections on Marxism, India and the World Scene (in ഇംഗ്ലീഷ്). Peopleʼs Publishing House.
  4. Bhattacharya, Vivek Ranjan (1977). The Saga of Delhi (in ഇംഗ്ലീഷ്). Metropolitan Book Company.
  5. Division, India Ministry of Information and Broadcasting Publications (1997). Freedom fighters remember (in ഇംഗ്ലീഷ്). Publications Division, Ministry of Information and Broadcasting, Govt. of India. ISBN 9788123005751.
  6. Bandyopādhyāẏa, Surabhi (1997). Jyoti Basu, the authorized biography (in ഇംഗ്ലീഷ്). Penguin Books India.
  7. Chattopadhyaya, Gautam (1997). Subhas Chandra Bose, the Indian leftists and communists (in ഇംഗ്ലീഷ്). People's Pub. House.
  8. Sānyāla, Āśisa (1989). Contribution of Bengali writers to national freedom movement (in ഇംഗ്ലീഷ്). Model Pub. House.
"https://ml.wikipedia.org/w/index.php?title=രാമേശ്വർ_ബാനർജി&oldid=2870996" എന്ന താളിൽനിന്ന് ശേഖരിച്ചത്