രാമകൃഷ്ണൻ കുമരനല്ലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മലയാള ബാലസാഹിത്യകാരനാണ് രാമകൃഷ്ണൻ കുമരനല്ലൂർ. ഇദ്ദേഹത്തിന്റെ കൃതികൾക്ക് എൻ.സി.ആർ.ടി.സി. യുടേയും കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റേയും[1] പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പൊന്നാനി എ.വി.ഹൈസ്കൂളിൽ മലയാളം ഭാഷാദ്ധ്യാപകനായി പ്രവർത്തിക്കുന്നു[2]

ജീവിതരേഖ[തിരുത്തുക]

1969 മെയ് 15 ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ സി.വി പത്മാവതി വാരസ്യാരുടേയും പി.വി. ശൂലപാണി വാര്യരുടേയും മകനായി ജനിച്ചു. യുറീക്ക ദ്വൈവാരികയുടെ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "മാതൃഭൂമി ഓൺലൈൻ". Archived from the original on 2010-11-04. Retrieved 2012-03-12.
  2. http://www.harithakam.com/ml/poet.asp?ID=223[പ്രവർത്തിക്കാത്ത കണ്ണി]
  3. 3.0 3.1 RECEIPIENTS OF BALA SAHITYA AWARD
  4. 4.0 4.1 ബാലസാഹിത്യ പുരസ്കാരങ്ങൾ[1]
"https://ml.wikipedia.org/w/index.php?title=രാമകൃഷ്ണൻ_കുമരനല്ലൂർ&oldid=3735065" എന്ന താളിൽനിന്ന് ശേഖരിച്ചത്