രാജേശ്വരി ചാറ്റർജി
രാജേശ്വരി ചാറ്റർജി | |
---|---|
പ്രമാണം:Rajeshwari Chatterjee image.jpg | |
ജനനം | 24 ജനുവരി 1922 |
മരണം | 3 സെപ്റ്റംബർ 2010 | (പ്രായം 88)
ദേശീയത | ഭാരതീയ |
തൊഴിൽ | പ്രൊഫസ്സർ, ശാസ്ത്രജ്ഞ |
രാജേശ്വരി ചാറ്റർജിശാസ്`ത്രജ്ഞയും അദ്ധ്യാപികയുമായിരുന്നു.1922 ജനുവരി24ന് ജനിച്ചു. 2010 സെപ്തംബർ 3ന് അന്തരിച്ചു[1][2]
അവരായിരുന്നു കർണാടക യിൽ നിന്നുള്ള ആദ്യ വനിത എഞ്ചിനിയർ[1] ബെംഗളൂരുവിലെ ഭാരത ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ സേവനകാലത്തിനിടയിൽ പ്രൊഫസ്സറും ഇലക്ട്രൊ- കമ്മയൂണിക്കേഷൻ എൻ ജിനിയറിങ്ങ് വകുപ്പിലെ അധ്യക്ഷയുമായിരുന്നു..[2][3]
ചെറുപ്പകാലം
[തിരുത്തുക]1922ൽ കർണ്ണാടാകയിൽ ജനിച്ചു.ആമ്മൂമ്മ സ്ഥാപിച്ച് സ്പെഷാൽ ഇംഗ്ലീഷ് സ്കൂളി”ലായിരുന്നു പ്രാധമിക വിദ്യാഭ്യാസം. സെൻട്രൽ കോളേജ് ഓഫ് ബെഗളൂരുവിൽ നിന്ന് ബി.എസ്സി(ഓണേഴ്സും) എം;എസ്സിയും നേടി. [1]രണ്ടു പരീക്ഷകളിലും മൈസൂർ സർവകലാശാലയിലെ ഒന്നാം റാങ്കുകാരിയായിരുന്നു. മുമ്മടി ക്രിഷ്ണരാജ വൊഡെയാർ പുരസ്കാരവും വാൾട്ടേഴ്സ് സ്മാരക പുരസ്കാരവും ഓരോ റാങ്കിനും നേടി..[3]
1943ൽ ഭാരത ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ വൈദ്യുത സാങ്കേതിക വിദ്യ വകുപ്പിൽ വാർത്തവിനിമയ ഗവേഷണത്തിനായി ചേർറ്റ്ന്നു.[3]
1947 ജൂണിൽ അമേരിക്കക്കൗ പോകുകയും മിച്ചിന്ന് സർവകലാശാലയിൽ ചേരുകയും വൈദ്യുത എഞിനീയറിങ്ങ് വകുപ്പിൽ നിന്ന് ബിരുദാനന്തര ബിരുതം നേടുകയും ച്യ്തു. 1953ൽ വില്യം ജി. ദോയുടെ മാർഗ്ഗ നിർദ്ദേശത്തിൽ പിഎച്ച്.ഡി നേടുകയും ച്യ്തു. [3]
റഫറൻസുകൾ
[തിരുത്തുക]- ↑ 1.0 1.1 1.2 A. Jayaram (18 April 2002). "The nuts and bolts of a superachiever". The Hindu. Archived from the original on 2014-06-28. Retrieved 15 March 2014.
- ↑ 2.0 2.1 D.P. Sen Gupta (1 October 2010). "On her own terms". The Hindu. Retrieved 15 March 2014.
- ↑ 3.0 3.1 3.2 3.3 "Rajeshwari Chatterjee Bio" (PDF).