രാജേന്ദ്ര റാഥോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശക്തരായ രജപുത്ര നേതാക്കളിലൊരാൾ. ആറു തവണ എംഎൽഎ. നിലവിലെ പാർലമെൻററി കാര്യ മന്ത്രി. വസുന്ധരരാജ്യെ സർക്കാരിലെ രണ്ടാമൻ എന്നു വിലയിരുത്തപ്പെട്ടിരുന്ന നേതാവ്, മദ്യ കള്ളക്കടത്തുകാരൻ ദാരാ സിങിൻറെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട് 2016ൽ അറസ്റ്റിലായെങ്കിലും സുപ്രീംകോടതി കുറ്റവിമുക്തനാക്കി. മുൻ എംഎൽഎ ഹാജി മഖ്ബൂൽ മണ്ഡേലിയയാണ് ചുരുവിൽ ഇത്തവണ റാഥോറിനെതിരെ കോൺഗ്രസ് സ്ഥാനാർഥിയായി രംഗത്ത്. [1]

അവലംബങ്ങൾ[തിരുത്തുക]

  1. "Rajasthan Election Results".
"https://ml.wikipedia.org/w/index.php?title=രാജേന്ദ്ര_റാഥോർ&oldid=2930934" എന്ന താളിൽനിന്ന് ശേഖരിച്ചത്