Jump to content

രാജുവെഡല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ തോടിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് രാജുവെഡല ജൂതാമുരാരേ

വരികളും അർത്ഥവും

[തിരുത്തുക]
  വരികൾ അർത്ഥം
പല്ലവി രാജുവെഡല ജൂതാമുരാരേ കസ്തൂരിരംഗ
ദാ! രംഗപുരിയിലെ ഭഗവാൻ എഴുന്നള്ളുന്നു.
വരൂ നമുക്കതുകാണാമല്ലോ
അനുപല്ലവി തേജിനെക്കി സമസ്ത രാജുലൂഡിഗമുസേയ
തേജരില്ലു നവരത്നപു ദിവ്യഭൂഷണമുലിഡിരംഗ
തിളങ്ങുന്ന വിശിഷ്ടരത്നങ്ങൾ പതിച്ച ദിവ്യാഭരണങ്ങളാൽ അലംകൃതനായി
തേരിലെത്തുന്ന രംഗരാജന് സകല ചക്രവർത്തിമാരും സേവചെയ്യുന്നു
ചരണം കാവേരിതീരമുനനു പാവനമഗുരംഗപുരിനി
ശ്രീവെലയു ചിത്രവീഥിലോ വേഡ്കഗരാക
സേവനുകനി സുരുലുവിരുലചേ പ്രേമനുപൂജിഞ്ചഗ
ഭാവിഞ്ചി ത്യാഗരാജുപാഡഗ വൈഭോഗരംഗ
ഭാവാർദ്രമായി രംഗനാഥന്റെ വൈഭോഗം ത്യാഗരാജൻ ആലപിക്കുമ്പോൾ
കാവേരിയുടെ തീരത്തുള്ള പാവനമായ ശ്രീരംഗപുരിയിലെ ഐശ്വര്യം
നിറഞ്ഞ് അലങ്കരിച്ച പ്രധാനതെരുവിൽക്കൂടി ഭഗവാൻ വരുന്നതുകണ്ട്
മനംനിറഞ്ഞ ദേവകൾ സ്നേഹത്തോടെ പുഷ്പവൃഷ്ടി നടത്തുന്നു,

കുറിപ്പുകൾ

[തിരുത്തുക]

ത്യാഗരാജസ്വാമികളുടെ ശ്രീരംഗപഞ്ചരത്നത്തിലെ കൃതികളിലൊന്നാണിത്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രാജുവെഡല&oldid=3526021" എന്ന താളിൽനിന്ന് ശേഖരിച്ചത്