രാജഗോപാൽ പി. വി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി. വി രാജഗോപാൽ
Rajagopal in Delhi Oct 2007.jpg
Rajagopal P. V., October 2007
ജനനം
പി.വി രാജഗോപാൽ

1948
വിദ്യാഭ്യാസംഡിപ്ലോമ- കാർഷിക എഞ്ചിനീറിങ്. സംഗീതം, നൃത്തം
തൊഴിൽസാമൂഹ്യ പ്രവർത്തകൻ, പ്രസിഡണ്ട്, ഏകതാ പരിഷത്ത്
പങ്കാളി(കൾ)ജിൽ കാർ ഹാരിസ്(1993-)

ഗാന്ധിയൻ പീസ് ഫൗണ്ടേഷൻ മുൻ വൈസ് ചെയർമാനും ഏകതാ പരിഷത്ത് സ്ഥാപകാംഗവുമാണ് രാജഗോപാൽ പി. വി.

പുരസ്കാരങ്ങൾ[തിരുത്തുക]

2014ൽ, അദ്ദേഹം രാഷ്ട്രീയ ഉത്ഗ്രധനത്തിനുള്ള ഇന്ദിരാഗാന്ധി നാഷണൽ അവാർഡ് ലഭിച്ചു. he received the Indira Gandhi Award for National Integration, an award granted annually by the ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി എല്ലാവർഷവും ഭാരതീയ സാമൂഹ്യരംഗത്തെ മികച്ച സേവനത്തിനു നൽകുന്ന അവാർഡ് ആണിത്. [1][2][3]

അവലംബങ്ങൾ[തിരുത്തുക]

  1. Vinod Kumar (2015-10-15). ""Indira Gandhi Award for National Integration" to Shri. Rajagopal P.V. "Founder of Ekta Parishad"". Ektaparishad.com. മൂലതാളിൽ നിന്നും 2017-10-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-09-18.
  2. "Indira Gandhi Award for National Integration for p v rajagopal പി.വി. രാജഗോപാലിന് ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്‌കാരം". Mathrubhumi.com. മൂലതാളിൽ നിന്നും 2016-08-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-09-18.
  3. "padayathra gandhi,p.v rajagopal പദയാത്രാഗാന്ധി". Mathrubhumi.com. മൂലതാളിൽ നിന്നും 2016-08-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-09-18.
"https://ml.wikipedia.org/w/index.php?title=രാജഗോപാൽ_പി._വി.&oldid=3807905" എന്ന താളിൽനിന്ന് ശേഖരിച്ചത്