രാഘവാനന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളീയനായിരുന്ന ദാർശനിക പണ്ഡിതനും,കവിയും വ്യാഖ്യാതാവും ആയിരുന്നു രാഘവാനന്ദൻ(1250-1325).രവിവർമ്മകുലശേഖരന്റെ സമകാലികനായിരുന്നു ഇദ്ദേഹമെന്നു ഊഹിയ്ക്കുന്നു. ഉത്തരകേരളത്തിലെ പെരിഞ്ചെല്ലൂർ എന്ന ഗ്രാമത്തിലായിരുന്നു ജനനം.ചെറുപ്പത്തിൽ തന്നെ സന്യാസം സ്വീകരിച്ച രാഘവാനന്ദൻ ഗംഗാതീരത്തുള്ള നാഗപുരത്തു താമസിച്ചിരുന്ന കൃഷ്ണാനന്ദന്റെ പ്രധാനശിഷ്യനായിരുന്നു .[1]

സ്വതന്ത്രകൃതികൾ[തിരുത്തുക]

  • കൃഷ്ണപദി
  • ധ്യാനപദ്ധതി
  • വിദ്യാർച്ചനാമജ്ഞരി

അവലംബം[തിരുത്തുക]

  1. ദാർശനിക നിഘണ്ടു. സ്കൈ പബ്ലിഷേഴ്സ്. 2010 പു.282
"https://ml.wikipedia.org/w/index.php?title=രാഘവാനന്ദൻ&oldid=2315565" എന്ന താളിൽനിന്ന് ശേഖരിച്ചത്