രാകേഷ് ചൗരസ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rakesh Chaurasia
Rakesh Chaurasia at Pune
Rakesh Chaurasia at Pune
പശ്ചാത്തല വിവരങ്ങൾ
വിഭാഗങ്ങൾHindustani classical music
തൊഴിൽ(കൾ)flautist
ഉപകരണ(ങ്ങൾ)Bansuri
വെബ്സൈറ്റ്www.rakeshchaurasia.com

ഒരു ഇന്ത്യൻ ഹിന്ദുസ്ഥാനി ഓടക്കുഴൽ വാദകനാണ് രാകേഷ് ചൗരസ്യ, (ജനനം ജനുവരി 10, 1971 അലഹബാദിൽ). ഫ്ലൂട്ടിസ്റ്റ് ഹരിപ്രസാദ് ചൗരസ്യയുടെ അനന്തരവനാണ് ഇദ്ദേഹം.

2017-ലെ ഇന്ത്യൻ ഓഫ് ദി ഇയർ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. [1]

ഡിസ്ക്കോഗ്രാഫി[തിരുത്തുക]

  • കോൾ ഓഫ് കൃഷ്ണ - 2003
  • കോൾ ഓഫ് കൃഷ്ണ 2 – 2005
  • ഡോർ - 2006
  • കോൾ ഓഫ് ശിവ - 2007
  • കോൾ ഓഫ് ദി ഡിവൈൻ - 2013
  • രൂപക് കുൽക്കർണിയും രാകേഷ് ചൗരസ്യയും - രാഗ കിർവാണി
  • തൽവിൻ സിംഗ്, രാകേഷ് ചൗരസ്യ - വിര (2002), സോന രൂപ യുകെ/നവ്‌റസ് റെക്കോർഡ്സ് [2]
  • അഭിജിത് പൊഹങ്കർ, രാകേഷ് ചൗരസ്യ - ശാന്തത (2001), സോന രൂപ റെക്കോർഡ്സ്

അവലംബം[തിരുത്തുക]

  1. "Brands Academy Organized Mega Event "Indian of the Year" - New Delhi".
  2. "Talvin Singh & Rakesh Chaurasia - Vira". Discogs.
"https://ml.wikipedia.org/w/index.php?title=രാകേഷ്_ചൗരസ്യ&oldid=3765917" എന്ന താളിൽനിന്ന് ശേഖരിച്ചത്