രവി ചോപ്ര
Ravi Chopra | |
---|---|
![]() രവി ചോപ്ര, 2011 | |
ജനനം | 27 സെപ്റ്റംബർ 1946 |
മരണം | 12 നവംബർ 2014 | (പ്രായം 68)
തൊഴിൽ | Producer and director |
ജീവിതപങ്കാളി(കൾ) | Renu Chopra |
കുട്ടികൾ | Kapil Chopra Abhay Chopra , |
ബന്ധുക്കൾ | Chopra-Johar family |
ബോളിവുഡ് സംവിധായകനും നിർമാതാവുമാണ് രവി ചോപ്ര(27 September 1946 – 12 November 2014).നിർമാതാവും സംവിധായകനുമായ ബി.ആർ. ചോപ്രയുടെ മകനും യാഷ് ചോപ്രയുടെ മരുമകനുമാണ്[3].
അമിതാഭ് ബച്ചനും ഷാറൂഖ് ഖാനും മുഖ്യവേഷങ്ങളിൽ വന്ന ഭൂത്‌നാഥ്, ഭൂത്‌നാഥ് റിട്ടേൺസ് എന്നിവയാണ് പിതാവിൻെറ മരണശേഷം അദ്ദേഹം നിർമിച്ച ചിത്രങ്ങൾ. സമീർ, ദ ബേണിങ് ട്രെയിൻ, മസ്ദൂർ, ബാഗ്ബാൻ, ആജ് കി ആവാസ്, ബാബുൽ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്[4].
1988^1990 കാലത്ത് ജനപ്രീതി നേടിയ സൂപ്പർ ഹിറ്റ് ടെലിവിഷൻ പരമ്പരയായ മഹാഭാരതത്തിന്റെ സംവിധായകനാണ്. വിഷ്ണു പുരാൺ, മാ ശക്തി തുടങ്ങിയ പുരാണ സീരിയലുകളും ഒരുക്കി[5].
രവി ചോപ്ര വസുദേവ് കൃഷ്ണ എന്ന പേരിൽ പുരാണ ടെലിവിഷൻ പരമ്പരയുമായി വീണ്ടും സജീവമാകിനിരിക്കെയാണ് അന്ത്യം[6].
സിനിമാജീവിതം[തിരുത്തുക]
- Zameer (1975)
- The Burning Train (1980)
- Mazdoor (1983)
- Aaj Ki Awaaz (1984)
- Dahleez (1986)
- Baghban (2003)
- Baabul (2006)
- ടെലിവിഷൻ
- Mahabharat (1988–1990)
അവലംബം[തിരുത്തുക]
- ↑ http://timesofindia.indiatimes.com/city/mumbai/Films-transformed-Chopras-destiny-and-vice-versa/articleshow/3678768.cms?
- ↑ Hiren Kotwani (2008-04-22). "Ravi Chopra's sons to make their Bollywood debut". Hindustan Times. മൂലതാളിൽ നിന്നും 2014-11-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-11-14.
- ↑ "രവി ചോപ്ര അന്തരിച്ചു". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-08-20.
- ↑ ബോളിവുഡ് സംവിധായകൻ രവി ചോപ്ര അന്തരിച്ചു.
- ↑ മഹാഭാരതം' സംവിധാനം ചെയ്‌തത് രവി ചോപ്ര അന്തരിച്ചു
- ↑ ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ രവി ചോപ്ര അന്തരിച്ചു.