രമേശ്‌ചന്ദ്ര ഷാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രമേശ്‌ചന്ദ്ര ഷാ
ജനനം1937
ദേശീയതഇന്ത്യൻ
തൊഴിൽഅദ്ധ്യാപകൻ, ഹിന്ദി സാഹിത്യകാരൻ
ജീവിതപങ്കാളി(കൾ)ജ്യോത്സ്ന മിലൻ

ഹിന്ദി സാഹിത്യകാരനും അദ്ധ്യാപകനുമാണ് രമേശ്‌ചന്ദ്ര ഷാ. 'വിനായക് ' എന്ന നോവലിന്റെ രചനയ്ക്ക് 2014 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1] എട്ട് നോവലുകളും നിരവധി ചെറുകഥാ സമാഹാരങ്ങളും കവിതകളും നാടകങ്ങളും രചിച്ചു. 2004 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

ഉത്തർഖണ്ഡിലെ അൽമോറയിൽ ജനിച്ചു. ഭോപ്പാലിലെ ഹമീദിയ സർവകലാശാലയിലെ ഇംഗ്ലീഷ് വകുപ്പ് മേധാവിയായി 2000 ൽ വിരമിച്ചു. ഭാര്യ ജ്യോത്സ്ന മിലനും വിവർത്തകയും എഴുത്തുകാരിയുമാണ്.

കൃതികൾ[തിരുത്തുക]

  • വിനായക്

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014[2]
  • പത്മശ്രീ (2004)

അവലംബം[തിരുത്തുക]

  1. http://www.mangalam.com/print-edition/india/263562
  2. http://sahitya-akademi.gov.in/sahitya-akademi/pdf/sahityaakademiawards2014-e.pdf
"https://ml.wikipedia.org/w/index.php?title=രമേശ്‌ചന്ദ്ര_ഷാ&oldid=2125170" എന്ന താളിൽനിന്ന് ശേഖരിച്ചത്