രമാദേവി ചൗധരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ramadevi Choudhury
Ramadebi.jpg
തദ്ദേശീയ പേര്ରମାଦେବୀ ଚୌଧୁରୀ
ജനനം(1899-12-03)3 ഡിസംബർ 1899
Satyabhamapur village, Cuttack district
മരണം22 ജൂലൈ 1985(1985-07-22) (പ്രായം 85)
Cuttack, Orissa
ദേശീയതIndian
മറ്റ് പേരുകൾMa Rama Devi
തൊഴിൽIndian independence activist, social reformer

ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും, സാമൂഹ്യ പ്രവർത്തകയും, ഒരു സാമൂഹിക പരിഷ്കർത്താവുമായിരുന്നു രമാദേവി ചൗധരി (ഇംഗ്ലീഷ്: Rama Devi, (ഒറിയ: ରମାଦେବୀ ଚୌଧୁରୀ).[1] ഒറീസ്സക്കാർ മാ (അമ്മ) എന്നാണ് ഇവരെ വിളിക്കുന്നത്.


സ്മാരകം[തിരുത്തുക]

ഭുവനേശ്വറിലെ രമാദേവി വിമൺ സർവ്വകലാശാലയ്ക്ക്   ആ പേരു വന്നത് രമാദേവി ചൗധരിയുടെ സ്മരണാർത്ഥമാണ്. [2] 

മരണം[തിരുത്തുക]

1985 ജൂലൈ 22 നാണ് ഇവർ മരിച്ചത്.

അവലംബം[തിരുത്തുക]

  1. Women pioneers in India's renaissance, as I remember her, by Sushila Nayar, Kamla Mankekar.
  2. Ramadevi Womens University

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രമാദേവി_ചൗധരി&oldid=2584267" എന്ന താളിൽനിന്ന് ശേഖരിച്ചത്