രപ്തിസാഗർ എക്സ്പ്രസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രപ്തിസാഗർ എക്സ്പ്രസ്സ്
12512തിരുവനന്തപുരം മുതൽഗോരഖ്പൂർ വരെ ചെന്നൈ, വിജയവാഡ, നാഗ്‌പൂർ, ലക്‌നൗ വഴി
12511ഗോരഖ്പൂർ മുതൽതിരുവനന്തപുരം വരെ ചെന്നൈ, വിജയവാഡ, നാഗ്‌പൂർ, ലക്‌നൗ വഴി

തിരുവനന്തപുരം മുതൽ ഉത്തർപ്രദേശിലെ ഗോരഖ്പുർ വരെ ഓടുന്ന തീവണ്ടിയാണ് രപ്തിസാഗർ എക്സ്പ്രസ്സ്[1]. ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ 05.45നു തിരുവനന്തപുരത്ത് നിന്ന് തുടങ്ങി പാലക്കാട്, കോയമ്പത്തൂർ, ചെന്നൈ, വിജയവാഡ, വാറങ്ങൽ, ഭോപ്പാൽ, കാൺപൂർ, ലക്നൗ വഴി വ്യാഴം, വെള്ളി, ചൊവ്വ ദിവസങ്ങളിൽ ഉച്ചയ്ക്ക് 03.10നു ഗോരഖ്‌പൂറിൽ എത്തിച്ചേരുന്നു. തിരികെ വ്യാഴം വെള്ളി, ഞായർ ദിവസങ്ങളിൽ രാവിലെ 06.45നു തിരിച്ച് ശനി, ഞായർ, ചൊവ്വ ദിവസങ്ങളിൽ തിരുവനന്തപുരത്ത് എത്തിച്ചേരുന്നു.

അവലംബം[തിരുത്തുക]

  1. http://indiarailinfo.com/train/raptisagar-express-12522-ers-to-cbe/1383/52/41