രണ്ടാം ലോകമഹായുദ്ധരംഭത്തിന്റെ സമയരേഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാലയളവ് സംഭവം
1939 സെപ്റ്റംബർ 1 ജർമ്മനിയുടെ പോളണ്ടാ ക്രമണം (യുദ്ധാന്തംഭം ).
1939 സെപ്റ്റംബർ 3 ബ്രിട്ടനും ഫ്രാൻസും ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപനം നടത്തി.
1940 ഏപ്രിൽ ജർമ്മനി ഡെൻമാർക്കും നോർവെയും കീഴടക്കി .
1940 മെയ് ലക്സംബർഗ് ,ബെൽജിയം, ഹോളണ്ട് എന്നിവ ജർമ്മിയുടെ അധീനതയിലായി.
1940 ജൂൺ ഫ്രാൻസിന്റെ പതനം ബ്രിട്ടീഷ് വ്യോമസേന ജർമ്മൻ താമുഖങ്ങളിലും നഗരങ്ങളിലും ബോംബ് വർഷിച്ച .
1940 ഒക്ടോബർ മുസോളിനി കിഴക്കൻ ആഫ്രിക്ക ആക്രമിച്ചു, ഗ്രീസിനെ ആക്രമിച്ചു.
1941 ജൂൺ ജർമ്മനി റഷ്യയെ ആക്രമിച്ചു.
1941 ഡിസംബർ 7 ജപ്പാന്റെ പേൾ ഹാർബർ ആക്രമണം. യുദ്ധരംഗത്തേക്ക് അമേരിക്കയുടെ കടന്നു വരവ്.
1943 സ്റ്റാലിൻഗ്രാഡിൽ നടന്ന യുദ്ധത്തിൽ ജർമ്മനി പരാജയപ്പെട്ടു
1943 സെപ്റ്റംബർ ഇറ്റലിയുടെ പതനം
1945 മെയ് ജർമ്മനിയുടെ കീഴടങ്ങൽ
1945 ആഗസ്റ്റ് ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വർഷിച്ചു. ജപ്പാൻകീഴടങ്ങി..