Jump to content

രംഗഭൂമി (യുദ്ധം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൈനിക സംഘടന
Typical Units Typical numbers Typical Commander
Fireteam 2–4 ലാൻസ് കോർപറൽ /
കോർപറൽ
Squad/
Section
8–14 കോർപറൽ/
സർജെൻറ്റ്/
Staff Sergeant
Platoon/
Troop
15–45 Second Lieutenant /
First Lieutenant /
Lieutenant
Company/
Battery/
Squadron
80–150 ക്യാപ്റ്റൻ /
മേജർ
Battalion /
Cohort
300–800 ലെഫ്റ്റനന്റ് കേണൽ
Regiment /
Brigade /
Legion
1,000–5,500 കേണൽ /
ബ്രിഗേഡിയർ ജനറൽ
Division 10,000–25,000 മേജർ ജനറൽ
Corps 30,000–50,000 ലഫ്റ്റനന്റ് ജനറൽ
Field Army 100,000–300,000 ജനറൽ
Army Group /
Front
2+ field armies ഫീൽഡ് മാർഷൽ /
Five-star General
Region /
Theater
4+ army groups Six-star rank /
കമാൻഡർ ഇൻ ചീഫ്

യുദ്ധത്തിൽ പ്രധാനപ്പെട്ട സൈനിക സംഭവങ്ങൾ നടക്കുകയോ പുരോഗമിക്കുകയോ ചെയ്യുന്ന ഒരു മേഖലയോ സ്ഥലത്തെയോ പറയുന്ന പേരാണ് രംഗഭൂമി.[1][2] യുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വായു, കര, കടൽ പ്രദേശങ്ങളും ഇതിൽ ഉൾപ്പെടും.[3]

യുദ്ധത്തിന്റെ രംഗഭൂമി

[തിരുത്തുക]

ഓൺ വാർ എന്ന പുസ്തകത്തിൽ, കാൾ വോൺ ക്ലോസ്വിറ്സ് ഈ പദത്തെ നിർവചിക്കുന്നത് ഇങ്ങനെയാണ്:

"Denotes properly such a portion of the space over which war prevails as has its boundaries protected, and thus possesses a kind of independence. This protection may consist of fortresses, or important natural obstacles presented by the country, or even in its being separated by a considerable distance from the rest of the space embraced in the war. Such a portion is not a mere piece of the whole, but a small whole complete in itself; and consequently it is more or less in such a condition that changes which take place at other points in the seat of war have only an indirect and no direct influence upon it. To give an adequate idea of this, we may suppose that on this portion an advance is made, whilst in another quarter a retreat is taking place, or that upon the one an army is acting defensively, whilst an offensive is being carried on upon the other. Such a clearly defined idea as this is not capable of universal application; it is here used merely to indicate the line of distinction."[4]

പ്രവർത്തനങ്ങളുടെ രംഗഭൂമി

[തിരുത്തുക]

യുദ്ധത്തിലെ ഒരു ഉപവിഭാഗമാണ് പ്രവർത്തനങ്ങളുടെ രംഗഭൂമി എന്ന് അറിയപ്പെടുന്നത്ഈ രംഗഭൂമിയുടെ പരിധി നിർണ്ണയിക്കുന്നത് നിർദ്ദിഷ്ട യുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതോ ആയ കമാൻഡർ ആണ്.

ഇത് യുദ്ധമാണോ അഥവാ സമാധാന പ്രവർത്തനമാണോ എന്നത് ആശ്രയിച്ച് പ്രവർത്തന രംഗഭൂമി, തന്ത്രപരമായ ദിശകളോ സൈനിക മേഖലകളായി തിരിച്ചിട്ടുണ്ട്.

അവലംബങ്ങൾ

[തിരുത്തുക]
  1. "Definition of theatre noun (MILITARY) from Cambridge Dictionary Online: Free English Dictionary and Thesaurus". Dictionary.cambridge.org. Retrieved 2011-08-31.
  2. "Theater (warfare) - definition of Theater (warfare) by the Free Online Dictionary, Thesaurus and Encyclopedia". Thefreedictionary.com. Retrieved 2011-08-31.
  3. "theatre of war, theatres of war- WordWeb dictionary definition". www.wordwebonline.com.
  4. "Carl Von Clausewitz, On War". Clausewitz.com. Archived from the original on 2011-09-02. Retrieved 2011-08-31.
"https://ml.wikipedia.org/w/index.php?title=രംഗഭൂമി_(യുദ്ധം)&oldid=3835078" എന്ന താളിൽനിന്ന് ശേഖരിച്ചത്