യേശുവിന്റെ ശിഷ്യരായിരുന്ന സ്ത്രീകൾ
ദൃശ്യരൂപം
യേശുവിന്റെ ജീവിതകാലത്ത് അദ്ദേഹത്തിൽ വിശ്വസിച്ചിരുന്നവരായി ബൈബിളിലെ പുതിയനിയമത്തിൽ പരാമർശിച്ചിരിക്കുന്ന വനിതകളെയാണ് ശിഷ്യകളുടെ ഗണത്തിൽപെടുത്തിയിരിക്കുന്നത്;
ശിഷ്യ | പരാമർശം | മറ്റു വിവരങ്ങൾ |
---|---|---|
മറിയം | യേശുവിന്റെ മാതാവ് | |
മഗ്ദലനമറിയം | മത്തായി 27:55 | യേശുവിന്റെ പാദം കഴുകിയ സ്ത്രീ |
ശലോമ | മർക്കോസ് 15:40 | |
ബേഥാന്യയിലെ മറിയ | യോഹന്നാൻ 11:1 | ലാസറിന്റെ സഹോദരി |
ബേഥാന്യയിലെ മാർത്ത | യോഹന്നാൻ 11:1 | ലാസറിന്റെ സഹോദരി |
ക്ലെയോപ്പാവിന്റെ ഭാര്യ മറിയ | യോഹന്നാൻ 19:25 | |
യോഹന്നാ | ലൂക്കോസ് 24:10 | |
ശൂശന്ന | ലൂക്കോസ് 8:3 | |
പ്രിസ്ക്കില്ല | അപ്പൊസ്തലൻമാരുടെ പ്രവൃത്തികൾ 18:2 | |
യോപ്പയിലെ തബീഥ | അപ്പൊസ്തലൻമാരുടെ പ്രവൃത്തികൾ 9:36 | |
തുയത്തൈര പട്ടണക്കാരത്തി ലുദിയാ | അപ്പൊസ്തലൻമാരുടെ പ്രവൃത്തികൾ 16:14 | |
കെംക്രെയ സഭയിലെ ഫേബ | റോമാക്കാർക്കെഴുതിയ ലേഖനം 16:1 | |
ത്രുഫൈന | റോമാക്കാർക്കെഴുതിയ ലേഖനം 16:12 | |
ത്രുഫോസ | റോമാക്കാർക്കെഴുതിയ ലേഖനം 16:12 | |
യൂലിയ | റോമാക്കാർക്കെഴുതിയ ലേഖനം 16:15 | |
നുംഫ | കൊളോസോസുകാർക്ക് എഴുതിയ ലേഖനം 4:15 | |
അപ്പിയ | ഫിലമോനെഴുതിയ ലേഖനം 1:2 | |
പെന്തകൊസ്തുനാളിൽ എത്തിയ സ്ത്രീകൾ | അപ്പൊസ്തലൻമാരുടെ പ്രവൃത്തികൾ 2:1 |