യൂറോപ്യൻ അഭയാർത്ഥി പ്രതിസന്ധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വലിയ വിഭാഗം ജനങ്ങൾ 2015 ൽ യൂറോപ്പിയൻ യൂണിയനിലേയ്ക്ക് അഭയം തിരഞ്ഞു പ്രവഹിക്കാൻ തുടങ്ങിയതിനെ തുടർന്ന് യൂറോപ്പിലുണ്ടായ പ്രതിസന്ധിയെ യൂറോപ്പിയൻ അഭയാർത്ഥി പ്രതിസന്ധി (European migrant crisis) എന്ന് പറയുന്നു.