യൂറിറ്ററോസ്കോപ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉപകരണങ്ങളുടെ സഹായത്തോടെ മൂത്രസഞ്ചിയിലും മൂത്രനാലിയിലോ പരിശോധന നടത്തുകയോ , ഇവിടെ രൂപപെട്ടിടുള്ള മൂത്ര കല്ല്‌ നീക്കം ചെയ്യുക്കയോ ചെയ്യുന്ന വൈദ്യശാസ്ത്ര പ്രക്രിയയാണ് യൂറിറ്ററോസ്കോപ്പി.[1] സാധാരണയായി മൂത്രനാളിയുടെ താഴെ ഭാഗത്ത്‌ കല്ലുകൾ മാത്രമേ ഈ പ്രക്രിയയിലൂടെ നീകം ചെയ്യാൻ പറ്റുകയുള്ളൂ.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യൂറിറ്ററോസ്കോപ്പി&oldid=2031973" എന്ന താളിൽനിന്ന് ശേഖരിച്ചത്