യൂണീറ്റ
യൂണീറ്റ | |
---|---|
ലീഡർ | Adalberto Costa Júnior |
സ്ഥാപകൻ | Jonas Savimbi, Antonio da Costa Fernandes |
രൂപീകരിക്കപ്പെട്ടത് | March 13, 1966 |
തലസ്ഥാനം | Luanda, Angola |
യുവജന വിഭാഗം | Revolutionary United Youth of Angola |
Women's wing | Angolan Women's League |
Ideology | Conservatism[1] Maoism (historically)[2] |
Political position | Centre-right Far-left (historically) |
അന്താരാഷ്‌ട്ര അഫിലിയേഷൻ | Centrist Democrat International |
Seats in the National Assembly | 32 / 220 |
Party flag | |
![]() | |
Website | |
unitaangola.org |
പോർച്ചുഗീസ് കോളനി ഭരണത്തിൽ നിനും ആഫ്രിക്കൻ രാജൃമായ അംഗോളയെ മോചിപ്പിക്കാൻ രൂപം കൊണ്ട പോരാട്ട സംഘടനയാണ് 'യൂണീറ്റ. ദി നാഷണൽ യൂണിയൻ ഫോർ തെ ഇൻഡിപെൻഡൻസ് ഓഫ് അംഗോള (ഇംഗ്ലീഷ്: The National Union for the Independence of Angola) എന്നതാണ് ഇതിന്റെ പുർണ്ണരൂപം. 1966 മാർച്ച് 13-നാണ് യൂണീറ്റ രൂപികരിച്ചത്. അംഗോള സ്വാതന്ത്ര സമരത്തിനെത്തുടർന്ന് രാജൃത്തെ പ്രധാന കഷിയായ M.P.L.A-യുമായി യൂണീറ്റക്ക് ഉണ്ടായായ അഭിപ്രായ വ്യത്യാസങ്ങൾ ഇരുപതാംനൂറ്റാണ്ട് കണ്ട ഏറ്റവും രക്തരൂഷിതമായ ആഭ്യന്തര യുദ്ധത്തിനിടയാക്കി. യു.എസ്.എ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ സഹായം ലഭിച്ച യൂണീറ്റ ഏറ്റവും പ്രമുഖ ഗറില്ലാ സേനകളിലൊന്നായിരുന്നു. 2002 ഫെബ്രുവരിയിൽ നടന്ന ഏറ്റുമുട്ടലിൽ യൂണീറ്റയുടെ പ്രമുഖ നേതാവ് ജോനാസ് സാവിമ്പി കൊല്ലപ്പെട്ടു.
അവലംബങ്ങൾ[തിരുത്തുക]
- ↑ Consulado Geral de Angola
- ↑ "Angola-Emergence of UNITA". ശേഖരിച്ചത് 20 January 2015.