Jump to content

യൂണിവേഴ്സിറ്റി ഓഫ് ബ്യൂണസ് അയേർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂണിവേഴ്സിറ്റി ഓഫ് ബ്യൂണസ് അയേർസ്
Universidad de Buenos Aires
ആദർശസൂക്തംArgentum virtus robur et studium (Latin)
തരംPublic
സ്ഥാപിതം1821
ബജറ്റ്US$700 million (2015)[1]
റെക്ടർDr. Alberto Barbieri
അദ്ധ്യാപകർ
28,943 (2004)[2]
വിദ്യാർത്ഥികൾ311,175 (2004)[3]
ബിരുദവിദ്യാർത്ഥികൾ297,639 (2004)
13,536 (2004)
സ്ഥലംBuenos Aires, Argentina
ക്യാമ്പസ്Urban
നിറ(ങ്ങൾ)        
വെബ്‌സൈറ്റ്www.uba.ar

യൂണിവേഴ്സിറ്റി ഓഫ് ബ്യൂണസ് അയേർസ് (Spanish: Universidad de Buenos Aires

, UBA) അർജന്റീനയിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയും അംഗത്വവിവരമനുസരിച്ച് ലാറ്റിനമേരിക്കയിലെ രണ്ടാമത്തെ വലിയ സർവകലാശാലയുമാണ്. 1821 ഓഗസ്റ്റ് 12 ന് ബ്യൂണസ് അയേഴ്സ് നഗരത്തിൽ സ്ഥാപിതമായ ഈ സർവ്വകലാശാല 13 വകുപ്പുകൾ, 6 ആശുപത്രികൾ, 10 മ്യൂസിയങ്ങൾ, 4 ഹൈസ്കൂളുകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. University of Buenos Aires, Budget
  2. University of Buenos Aires, 2004 Academic Staff Census
  3. University of Buenos Aires, 2004 Student Census