യുസ്റ്റസ് ലീബിഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യുസ്റ്റുസ് ഫൊൺ ലീബിഗ്
ജനനം(1803-05-12)12 മേയ് 1803
Darmstadt, Grand Duchy of Hesse
മരണം18 ഏപ്രിൽ 1873(1873-04-18) (പ്രായം 69)
Munich, German Empire
താമസംGrand Duchy of Hesse, then German Empire
ദേശീയതHessian, then German
മേഖലകൾChemistry
സ്ഥാപനങ്ങൾUniversity of Giessen
University of Munich
ബിരുദംUniversity of Bonn
University of Erlangen
ഡോക്ടറേറ്റിനുള്ള ഉപദേശകൻKarl Wilhelm Gottlob Kastner
ഗവേഷണ വിദ്യാർത്ഥികൾCarl Schmidt
Nikolay Zinin
Victor Regnault
Carl von Voit
Hermann von Fehling
Hermann Franz Moritz Kopp
August Kekulé
August von Hofmann
Lyon Playfair
Emil Erlenmeyer
Moritz Traube
Adolph Strecker
Wilhelm Henneberg
Other notable studentsAugustus Voelcker[1]
അറിയപ്പെടുന്നത്Discovery of Nitrogen
Law of the Minimum
Liebig condenser

കാർഷികരസതന്ത്രത്തിന്റെ മുഖ്യപ്രണേതാക്കളിൽ ഒരാളായിരുന്നു ജർമ്മൻ ശാസ്ത്രജ്ഞനായ യുസ്റ്റസ് ലീബിഗ്(Justus von Liebig-ജ:12 മേയ് 1803 – മ:18 ഏപ്രിൽ 1873). ഒരു സർവ്വകലാശാല അദ്ധ്യാപകനായിരുന്ന ലീബിഗ് പരീക്ഷണശാലകൾ കേന്ദ്രീകരിച്ചുള്ള രാസപരീക്ഷണങ്ങൾ തുടങ്ങുകയും അത് പ്രധാന പഠനമാർഗ്ഗമാക്കുകയുമുണ്ടായി.ഇദ്ദേഹത്തെ കാർബണികരസതന്ത്രത്തിന്റെ സ്ഥാപകൻ ആയി കണക്കാക്കുന്നു.[2]

രാസവളവ്യവസായത്തിന്റെ പിതാവ് എന്നും അദ്ദേഹത്തെ വിളിച്ചുപോരുന്നുണ്ട്.[3] സസ്യങ്ങളുടെ വളർച്ചയിൽ നൈട്രജന്റെ പ്രാധാന്യത്തെക്കുറിച്ചും, ലോ ഓഫ് മിനിമം എന്നറിയപ്പെടുന്ന വിളകളെയും പോഷകങ്ങളെയും ബന്ധിപ്പിയ്ക്കുന്ന കണ്ടെത്തലുകളും അദ്ദേഹത്തെ ശ്രദ്ധേയനാക്കുകയുണ്ടായി.[4][5]

പ്രധാന സംഭാവനകൾ[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

 • Familiar Letters on Chemistry at librivox.org
 • Justus von Liebig എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
 • രചനകൾ യുസ്റ്റസ് ലീബിഗ് ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
 • Justus Liebig, German chemist (1803–73) from the Encyclopædia Britannica, 10th Edition (1902).
 • The National Agricultural Center and Hall of Fame
 • {{Wikisource-inline|list=
  • Justus Liebig,” The Chemical News, 1873
  • "Justus von Liebig". Popular Science Monthly. 40. March 1892.
  • Gilman, D. C.; Peck, H. T.; Colby, F. M., eds. (1905). "article name needed". New International Encyclopedia (1st ed.). New York: Dodd, Mead. Text "Liebig, Justus von" ignored (help)
  • "Liebig, Justus von". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). 1911.
  • Liebig, in s:Biographies of Scientific Men (1912)

അവലംബം[തിരുത്തുക]

 1. Williams, W J. "Scientific Societies and Institutions in Bath". Bath Royal Litarary & Scientific Institution. ശേഖരിച്ചത് 20 July 2010.
 2. Royal Society of London (January 1, 1875). "Obituary Notices of Fellows Deceased". Proceedings of the Royal Society of London (1854-1905). 24: xxvii–xxxvii. ശേഖരിച്ചത് 5 November 2014.
 3. ustus von Liebig was a German chemist, who is widely credited as one of the founders of agricultural chemistry. He made crucial contributions to the analysis of organic compounds, and, in his early years, also published several works on the use of inorganic fertilizers in several languages. He discovered that nitrogen was an essential plant nutrient, and presented his famous Law of the Minimum which explained the effect of individual nutrients on crops.
 4. http://www.famousscientists.org/justus-von-liebig/
 5. He discovered that nitrogen was an essential plant nutrient, and presented his famous Law of the Minimum which explained the effect of individual nutrients on crops.
"https://ml.wikipedia.org/w/index.php?title=യുസ്റ്റസ്_ലീബിഗ്&oldid=2374467" എന്ന താളിൽനിന്ന് ശേഖരിച്ചത്