യുണൈറ്റഡ് സ്റ്റേറ്റ്‌സ് ബിൽ ഓഫ് റൈറ്റ്സ്
ദൃശ്യരൂപം
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ബിൽ ഓഫ് റൈറ്റ്സ് | |
---|---|
Created | September 25, 1789 |
Ratified | December 15, 1791 |
Location | National Archives |
Author(s) | James Madison |
അമേരിക്കൻ ഭരണഘടനയിലെ പത്തു ഭേദഗതികളാണ് അമേരിക്കൻ ബിൽ ഓഫ് റൈറ്റ്സ് എന്നറിയപ്പെടുന്നത്. ഒന്നാം ഭരണഘടനാഭേദഗതിയിലൂടെ അഭിപായസ്വാതന്ത്ര്യം, ആരാധാനസ്വാതന്ത്ര്യം തുടങ്ങിയ അവകാശങ്ങൾ ,അമേരിക്കൻ ജനതയ്ക്ക് കൈവന്നു. രണ്ടാം ഭേദഗതി എല്ലാ അമേരിക്കൻ പൗരന്മാർക്കും തോക്കുകൾ കൈവശം വയ്ക്കാനും, കൊണ്ടുനടക്കാനുമുള്ള സ്വാതന്ത്ര്യം നൽകുന്നു.[1]പത്താം ഭേദഗതിയാണ് അമേരിക്കൻ ജനതയ്ക്ക് വോട്ടവകാശം ഉറപ്പുനൽകിയത്. 1789ലാണ് ജയിംസ് മാഡിസൺ ഭരണഘടനാഭേദഗതി അവതരിപ്പിച്ചത്.
അവലംബം
[തിരുത്തുക]- ↑ Pollock, Earl (2008). The Supreme Court and American Democracy: Case Studies on Judicial Review and Public Policy. Greenwood. p. 423. ISBN 978-0-313-36525-6.