യുഡോക്സസ്
ദൃശ്യരൂപം
ബി.സി.ഇ. രണ്ടാം നൂറ്റാണ്ടീൽ ജീവിച്ചിരുന്ന ഒരു ഗ്രീക്ക് നാവികനും കച്ചവടക്കാരനുമായിരുന്നു യുഡോക്സസ്. ബി.സി.ഇ. 120-ൽ ആഫ്രിക്കൻ തീരത്ത് കപ്പലുമായെത്തിയ ഒരു ഇന്ത്യക്കാരന്റെ സഹായത്തോടെ യുഡോക്സസ് ഇന്ത്യയിലെത്തി.ആഡംബരവസ്തുക്കളുടെ കച്ചവടമായിരുന്നു യുഡോക്സസിന്റെ ആഗമനലക്ഷ്യം. ഇന്ത്യയിലേക്ക് കടൽമാർഗ്ഗം എത്തിയ ആദ്യ ഗ്രീക്കുകാരനായിരുന്നു യുഡോക്സസ്[1].