യുഗാംബെ ജനത
ദൃശ്യരൂപം
Yugambeh, Ngarangwal, Nganduwal, Mibin/Miban, Danggan Balun (Five Rivers) | |
---|---|
Total population | |
~10,000 (2016) | |
Languages | |
Yugambeh, English | |
Religion | |
Dreaming, Christianity | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Yugara, Gidhabal, Minyangbal, Bundjalung |
Person | Mibunn |
---|
ഒരു ആദിവാസി ഓസ്‌ട്രേലിയൻ ജനതയാണ് യുഗാംബെ. തെക്കുകിഴക്കൻ ക്വീൻസ്ലാൻഡിലെയും ന്യൂ സൗത്ത് വെയിൽസിലെയും വിഭാഗമാണിവർ. ലോഗൻ, ട്വീഡ് നദികൾക്കിടയിലാണ് പ്രധാനമായും ഇവർ വസിക്കുന്നത്.