യീസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യീസ്റ്റ്
S cerevisiae under DIC microscopy.jpg
Yeast of the species Saccharomyces cerevisiae.
ശാസ്ത്രീയ വർഗ്ഗീകരണം
Domain: Eukaryota
സാമ്രാജ്യം: Fungi

പൂപ്പൽ സാമ്രാജ്യത്തിലെ യൂക്കാരിയോട്ടിക്ക് കോശ വളർച്ചാ ഘടനാ രീതിയിലുള്ള സൂക്ഷ്മ ജീവിയാണ് യീസ്റ്റ്. സമുദ്രത്തിൽ കാണപ്പെടുന്ന ഫംഗസ്സുകളിൽ ധാരാളവും ഇതാണ്. ബഡ്ഡിങ്ങിലൂടെയോ ദ്വിഗുണവിഭംഗം(binary fission) മൂലമോ ആണ് ഇവ സാധാരണയായി വംശവർദ്ധനവ് നടത്തുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യീസ്റ്റ്&oldid=2157667" എന്ന താളിൽനിന്നു ശേഖരിച്ചത്