യശോവിജയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജൈനദാർശനിക പണ്ഡിതനാണ് യശോവിജയൻ. 18-അം ശതകമാണിദ്ദേഹത്തിന്റെ ജീവിതകാലം എന്നു കരുതുന്നു.ജൈനന്യായത്തിൽ അനേകം സംഭാവനകൾ യശോവിജയന്റേതായുണ്ട്.[1]

പ്രധാനകൃതികൾ[തിരുത്തുക]

  • അനേകാന്തവ്യവസ്ഥ.
  • ജൈനതർക്ക ഭാഷ
  • സപ്തഭംഗിനയപ്രദീപം
  • നയപ്രദീപം.
  • നയദീപം
  • നയോപദേശം
  • നയരഹസ്യം
  • ജ്ഞാനസാരപ്രകരണം
  • അനേകാന്തപ്രവേശം
  • വാദമാല

അവലംബം[തിരുത്തുക]

  1. ദാർശനിക നിഘണ്ടു. സ്കൈ പബ്ലിഷേഴ്സ്. 2010 പു.274
"https://ml.wikipedia.org/w/index.php?title=യശോവിജയൻ&oldid=2192200" എന്ന താളിൽനിന്ന് ശേഖരിച്ചത്