Jump to content

യന്ത്രഗോവണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോപ്പൻഹേഗൻ മെട്രോ സ്റ്റേഷനിലുള്ള ഒരു യന്ത്രഗോവണി, ഡെന്മാർക്ക്, 2007
പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു യന്ത്രഗോവണി, 2011

ഗോവണിയുടെ യന്ത്രവൽകൃത രൂപമാണ്‌ യന്ത്രഗോവണി അഥവാ എസ്കലേറ്റർ. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ഗോവണിയാണ് ഇത്. ഒരു കെട്ടിടത്തിലെ നിലകളിലൂടെ ആളുകളെ കൊണ്ടുപോകുന്നതിനായി ഉപയോഗിക്കുന്ന ഒരു തരം കൺവേയർ ഗതാഗത (Conveyor Transport) രീതിയാണ് ഇത്. മോട്ടോർ ഉപയോഗിച്ച് കറങ്ങുന്ന ചങ്ങലയും പരസ്പരം ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളതും തിരശ്ചീനമായി നിൽക്കുന്നതുമായ കുറച്ച് ചവിട്ടുപടികളും അടങ്ങുന്നതാണ് ഈ ഗതാഗത സംവിധാനം.

"https://ml.wikipedia.org/w/index.php?title=യന്ത്രഗോവണി&oldid=3091494" എന്ന താളിൽനിന്ന് ശേഖരിച്ചത്