Jump to content

യങ് പ്രസിഡന്റ്‌സ് ഓർഗനൈസേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Young Presidents' Organization
ചുരുക്കപ്പേര്YPO
രൂപീകരണം1950; 75 വർഷങ്ങൾ മുമ്പ് (1950)[അവലംബം ആവശ്യമാണ്]
സ്ഥാപകർRay Hickok
സ്ഥാപിത സ്ഥലംRochester, New York
ലക്ഷ്യംNetworking, peer-to-peer learning and idea exchange among peer presidents, chairpersons, or CEO's
അംഗത്വം
Over 28,000[അവലംബം ആവശ്യമാണ്]
പോഷകസംഘടനകൾOver 460 individual chapters[അവലംബം ആവശ്യമാണ്]

യുവ ചീഫ് എക്‌സിക്യൂട്ടീവുമാരുടെ ആഗോളശൃംഖലയാണ് യംഗ് പ്രസിഡന്റ്‌സ് ഓർഗനൈസേഷൻ (വൈ.പി.ഒ).

ചരിത്രം

[തിരുത്തുക]

1950ൽ അമേരിക്കയിൽ സ്ഥാപിതമായ വൈ.പി.ഒ യ്ക്ക് 125 രാജ്യങ്ങളിലായി 22,000 ത്തോളം അംഗങ്ങളുണ്ട്. വൈ.പി.ഒയുടെ 2015 ലെ വാർഷികയോഗം കൊച്ചി മുസിരിസ് ബിനാലെ വേദിയിൽ സംഘടിപ്പിച്ചിരുന്നു[1].

ലക്ഷ്യം

[തിരുത്തുക]

പരസ്പര പങ്കാളിത്തത്തിലൂടെ അംഗങ്ങൾക്ക് കൂടുതൽ അവസരങ്ങളും വിജയവും ആഗോള വാണിജ്യകേന്ദ്രങ്ങളിൽ ലഭ്യമാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

അവലംബം

[തിരുത്തുക]
  1. http://www.ypo.org YPO

പുറം കണ്ണികൾ

[തിരുത്തുക]