യക്കുത്ത് ഭാഷ
ദൃശ്യരൂപം
Yakut | |
---|---|
Sakha | |
саха тыла saxa tıla | |
ഉത്ഭവിച്ച ദേശം | Russia |
ഭൂപ്രദേശം | Sakha |
സംസാരിക്കുന്ന നരവംശം | 4,80,000 Yakuts (2010 census)[1] |
മാതൃഭാഷയായി സംസാരിക്കുന്നവർ | 4,50,000 (2010 census)[1] |
Turkic
| |
Cyrillic | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Sakha Republic (Russia) |
ഭാഷാ കോഡുകൾ | |
ISO 639-2 | sah |
ISO 639-3 | sah |
ഗ്ലോട്ടോലോഗ് | yaku1245 [2] |
Locations of Yakut (blue) and Dolgan (green) | |
യക്കുത്ത് ഭാഷ സഖ ഭാഷ എന്നും അറിയപ്പെടുന്നു. ഇതൊരു ടർക്കിക്ക് ഭാഷയാണ്. റഷ്യൻ ഫെഡറേഷനിലെ സഖാ റിപ്പബ്ലിക്കിലെ യക്കുത്ത് ജനതയിലെ ഏതാണ്ട്, 450,000 പേർ ഇതു സംസാരിക്കുന്നു.
മറ്റു ടർക്കിക് ഭാഷകളെപ്പോലെ ഇതുമൊരു പരസ്പരബന്ധിത ഭാഷയാണ്.
വർഗ്ഗീകരണം
[തിരുത്തുക]യക്കുത്ത് ഭാഷ സൈബീരിയൻ ടർക്കിക് ഭാഷകളിൽപ്പെട്ടതാണ്. ഷോർ ഭാഷ, തുവാൻ ഭാഷ, ഡോൽഗാൻ ഭാഷ എന്നിവ ഈ ഭാഷയുടെ വകഭേദങ്ങൾ ആണ്. ഇതിനു വ്യാകരണപരമായി ലിംഗവ്യവസ്ഥയില്ല. കർത്താവ്-കർമ്മം-ക്രിയ എന്നതാണ് വാക്യഘടന. ടംഗൂസിക്ക് ഭാഷകളും മംഗോളിയൻഭാഷകളും ഈ ഭാഷയെ സ്വാധീനിക്കുന്നുണ്ട്. [3]
ഭൂമിശാസ്ത്രപരമായ വിതരണം
[തിരുത്തുക]ശബ്ദവിഭാഗം
[തിരുത്തുക]വ്യാകരണം
[തിരുത്തുക]സാഹിത്യം
[തിരുത്തുക]തും കാണൂ
[തിരുത്തുക]- Yakuts
- Dolgan language
- Semyon Novgorodov – the inventor of the first IPA-based Yakut alphabet
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Yakut at Ethnologue (18th ed., 2015)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Yakut". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Forsyth, James (1994). A History of the Peoples of Siberia: Russia's North Asian Colony 1581-1990. Cambridge University Press. p. 56. ISBN 9780521477710.
Their language...Turkic in its vocabulary and grammar, shows the influence of both Tungus and Mongolian