മൽവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെക്കൻ പഞ്ചാബിലെ ഒരു പ്രദേശമാണ് മൽവ. മൽവയിലെ ജനങ്ങളെ മൽവൈ എന്നാണറിയപ്പെടുന്നത്. ഇവിടുത്തെ ജനങ്ങൾ മൽവൈ എന്ന പഞ്ചാബി സ്ലാങ്ങിലാണ് സംസാരിക്കുന്നത്.

ജില്ലകൾ[തിരുത്തുക]

താഴെപ്പറയുന്ന ജില്ലകളാണ് മൽവ പ്രദേശത്ത് പെടുന്നത്.

  • ഫിറോസ്‌പൂർ
  • ഫസിൽക്കാ
  • ഫരീദ്കോട്ട്
  • ശ്രീ മുക്ത്സർ സാഹിബ്
  • മോഗ
  • ഭട്ടിണ്ട
  • ലുധിയാന
  • മാൻസ
  • സംഗ്രൂർ
  • ഷഹീദ് ഭഗത്സിംഗ് നഗറിന്റെ ഭാഗങ്ങൾ (മുമ്പ് നവാഷെഹർ)
  • ഫതേഗഡ് സാഹിബ്
  • പട്ട്യാല
  • രൂപ്‌നഗർ (മുമ്പ് രോപാർ)
  • അജിത്ഗഡ് (മുമ്പ് മൊഹാലി)
  • ശ്രീ ഗംഗാനഗർ (രാജസ്ഥാൻ)
  • ഹനുമാൻഗഡ് (രാജസ്ഥാൻ)

വിനോദസഞ്ചാരകേന്ദ്രങ്ങൾ

  • കിലാ മുബാറക്ക്,ഭട്ടിണ്ട.
  • ഫത്തേഗഡ് സാഹിബ് ഗുരുദ്വാര, ഫത്തേഗഡ് സാഹിബ്
  • ആം ഖാസ് ബാഗ്, സർഹിന്ദ്
  • ജഹാസ് ഹവേലി ( ജഹാസ് മഹൽ അഥവാ തോദർ മാൽ ഹവേലി), ഫത്തേഗഡ് സാഹിബ്
  • ആംഗ്ലോ സിഖ് വാർ മെമ്മോറിയൽ, ഫിറോസ്‌പൂർ
  • റൌസ ഷെരീഫ്, സർഹിന്ദ്- ഫത്തേഗഡ് സാഹിബ്
  • സാംഘോൾ മ്യൂസിയം, ഫത്തേഗഡ് സാഹിബ്
  • ആനന്ദ്പൂർ സാഹിബ്ബിലെ കോട്ടകളും ഗുരുദ്വാരകളും
  • ചരിത്രസ്മാരകങ്ങൾ, നാഭ, സാംഗ്രൂർ
  • ഗുരുദ്വാര, ശ്രീ മുക്ത്സർ സാഹിബ്
  • പായൽ ഫോർട്ട്, പായൽ
  • മുഗൾ സരായ്, ദോരാഹ
  • വിരാസത് - എ- ഖത്സ, ആനന്ദ്പൂർ സാഹിബ്
  • സിഖ് അജൈബ്ഘർ, മൊഹാലി
  • തക്ത് ശ്രീ ദംദമാ സാഹിൻ, ഭട്ടിണ്ട
  • ദുഃഖ് നിവാരൺ സാഹിബ് ഗുരുദ്വാര, പട്ട്യാല
  • മോട്ടി ബാഗ് പാലസ്, പട്ട്യാല
  • റോപർ വെറ്റ്ലാൻഡ്, രൂപ് നഗർ
  • ഹുസ്സൈൻ വാല ബോർഡർ, ഫിറോസ്‌പൂർ

സ്ഥലത്തെ പ്രമുഖർ

  • ബാബു രജബ് അലി, പ്രശസ്ത പഞ്ചാബി കവി
  • ജർണൽ സിംഗ് ഭിന്ദ്രൻ‌വാല
  • ഹരി സിംഗ് ധില്ലൻ, പതിനേഴാം നൂറ്റാണ്ടിലെ സിഖ് പോരാളി
  • ഝണ്ടാ സിംഗ് ധില്ലൻ
  • ബണ്ടാ സിംഗ് ബഹാദൂർ, രക്തസാക്ഷി
  • ഭൂമാ സിംഗ് ധില്ലൻ, പതിനെട്ടാം നൂറ്റാണ്ടിലെ പോരാളി
  • മഹാരാജാ രജീന്ദർ സിംഗ്
  • മഹാരാജാ ഭൂപീന്ദർ സിംഗ്
  • മഹാരാജാ യാദവേന്ദ്ര സിംഗ്
  • ഹർചരൻ സിംഗ് ബ്രാർ
  • ഗുർബക്ഷ് സിംഗ് ധില്ലൻ
  • സരബ് ജിത് സിംഗ് ധില്ലൻ
  • കർതാർ സിംഗ് സരാഭ
  • ബീവി സാഹിബ് കൌർ
  • ബീവി രജീന്ദർ കൌർ
  • നിർമൽ ജിത് ശെഖാവത്, പരം വീര ചക്ര ലഭിച്ച വായുസേനാ ഓഫീസർ
  • ബാബാ ഗുർമുഖ് സിംഗ്, സ്വാതന്ത്ര്യസമരസേനാനി
  • സുഖ്ദേവ് ഥാപ്പർ, സ്വാതന്ത്ര്യസമര സേനാനി
  • ഉദ്ധം സിംഗ്
  • ബിയാന്ത് സിംഗ്, മുൻ മുഖ്യമന്ത്രി (കൊല്ലപ്പെട്ടു)
  • ഗ്യാനി സെയിൽ സിംഗ്, മുൻ രാഷ്ട്രപതി.
ഇവയും നോക്കുക
  • ധോബ
  • മാഝാ
  • പോധ്


അവലംബം

ഗ്രോവർ, പർമീന്ദർ സിംഗ് (2011) Discover Punjab: Attractions of Punjab. Parminder Singh

Grover. p. 179. മഹാകോശ്, ഭായി കാൻ സിംഗ് നാഭ

"https://ml.wikipedia.org/w/index.php?title=മൽവ&oldid=2378865" എന്ന താളിൽനിന്ന് ശേഖരിച്ചത്