മർത്തോമ്മ എൽ.പി. സ്കൂൾ വേങ്ങൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മർത്തോമ്മ സഭയുടെ വടക്കൻ തിരുവിതാംകൂർ സന്നദ്ധ സുവിശേഷ പ്രവർത്തനങ്ങളുടെ ഭാഗമായി 1918 ൽ സ്ഥാപിക്കപ്പെട്ട പ്രൈമറിസ്ക്കൂളാണ് മർത്തോമ്മ എൽ.പി. സ്കൂൾ വേങ്ങൂർ.എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ വേങ്ങൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു ഇപ്പോൾ എം.റ്റി.എൽ.പി.സ്ക്കൂൾ വേങ്ങൂർ എന്ന് അറിയപ്പെടുന്നു.