മ്യൂസ് നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മ്യൂസ്
നദിയും നദീതടവും
നദിയുടെ പേര്Meuse  (French)
Moûze  (Walloon)
Maas  (Dutch)
Maos  (Limburgan)
Countryഫ്രാൻസ്, ബെൽജിയം, നെതർലാന്റ്
പ്രദേശംപശ്ചിമ യൂറോപ്പ്
നഗരങ്ങൾVerdun (France), Sedan (France), Charleville-Mézières (France), Namur (Belgium), Liège (Belgium), Maastricht (Netherlands), Venlo (Netherlands), Rotterdam (Netherlands)
Physical characteristics
പ്രധാന സ്രോതസ്സ്Pouilly-en-Bassigny, Le Châtelet-sur-Meuse, Haute-Marne, Grand Est, France
409 m (1,342 ft)
47°59′12″N 5°37′00″E / 47.9867°N 5.6167°E / 47.9867; 5.6167
നദീമുഖംവടക്കൻ കടൽ
നെതർലാന്റ്
0 m (0 ft)
51°42′54″N 4°40′04″E / 51.715°N 4.6678°E / 51.715; 4.6678
നീളം925 km (575 mi)
Discharge
  • Average rate:
    350 m3/s (12,000 cu ft/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി34,548 km2 (13,339 sq mi)
[1]

ഫ്രാൻസ്, ബെൽജിയം, നെതർലാന്റ് എന്നീ രാജ്യങ്ങളിലൂടെ ഒഴുകി നെതർലന്റിലെ വടക്കൻ കടലിൽ പതിക്കുന്ന യൂറോപ്പിലെ ഒരു നദിയാണ് മ്യൂസ് നദി (En:Meuse). പശ്ചിമയൂറോപ്പിലൂടെ ഒഴുകുന്ന മ്യൂസ് നദിക്ക് 925 km (575 mi) നീളമുണ്ട്.

അവലംബം[തിരുത്തുക]

  1. Marcel de Wit, Robert Leander, Adri Buishand: Extreme discharges in the Meuse basin Archived 2014-01-06 at the Wayback Machine., p. 2
    (The frequently mentioned figure of 250 m³/s refers to the Borgharen gauge near the frontier between Belgium and the Netherlands representing two thirds of the basin.)
"https://ml.wikipedia.org/w/index.php?title=മ്യൂസ്_നദി&oldid=3409736" എന്ന താളിൽനിന്ന് ശേഖരിച്ചത്