മ്യൂണിച്ചിലെ സുന്ദരികളും സുന്ദരന്മാരും
ദൃശ്യരൂപം
| കർത്താവ് | എസ്. ശിവദാസ് |
|---|---|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഷയം | യാത്രാവിവരണം |
എസ്. ശിവദാസ് രചിച്ച ഗ്രന്ഥമാണ് മ്യൂണിച്ചിലെ സുന്ദരികളും സുന്ദരന്മാരും. മികച്ച യാത്രാവിവരണത്തിനുള്ള 1997-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ് [1][2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-02.
- ↑ യാത്രാവിവരണ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.